അ​തി​ശ​ക്ത​മാ​യ മ​ഴ തു​ട​രും;കാ​ല​വ​ർ​ഷം വെ​ള്ളി​യാ​ഴ്ച​യോ​ടെ
അ​തി​ശ​ക്ത​മാ​യ മ​ഴ തു​ട​രും;കാ​ല​വ​ർ​ഷം വെ​ള്ളി​യാ​ഴ്ച​യോ​ടെ
Wednesday, May 25, 2022 2:18 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ശ​​​നി​​​യാ​​​ഴ്ച വ​​​രെ ഒ​​​റ്റ​​​പ്പെ​​​ട്ട ക​​​ന​​​ത്ത മ​​​ഴ തു​​​ട​​​രു​​​മെ​​​ന്നു കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം. ഒ​​​റ്റ​​​പ്പെ​​​ട്ട​​​യി​​​ട​​​ങ്ങ​​​ളി​​​ൽ 24 മ​​​ണി​​​ക്കൂ​​​റി​​​ൽ 11 സെ​​​ന്‍റിമീ​​​റ്റ​​​ർ വ​​​രെ​​​യു​​​ള്ള അ​​​തി​​​ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യ്ക്കാ​​​ണു സാ​​​ധ്യ​​​ത.

പ​​​ത്ത​​​നം​​​തി​​​ട്ട, കോ​​​ട്ട​​​യം, ഇ​​​ടു​​​ക്കി, കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ ഇ​​​ന്ന് യെ​​​ല്ലോ അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു. ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി ജി​​​ല്ല​​​ക​​​ളി​​​ൽ നാ​​​ളെ മു​​​ത​​​ൽ ശ​​​നി​​​യാ​​​ഴ്ച വ​​​രെ​​​യും പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ൽ വെ​​​ള്ളി, ശ​​​നി ദി​​​വ​​​സ​​​ങ്ങ​​​ളി​​ലും യെ​​​ല്ലോ അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു. ക​​​ഴി​​​ഞ്ഞ പ​​​ത്തു വ​​​ർ​​​ഷ​​​ത്തി​​​നി​​ടെ​​യു​​ണ്ടാ​​യ ര​​​ണ്ടാ​​​മ​​​ത്തെ വ​​​ലി​​​യ വേ​​​ന​​​ൽ മ​​​ഴ എ​​​ന്ന റി​​​ക്കാ​​​ർ​​​ഡ് 2022 സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​താ​​​യാ​​​ണ് കാ​​​ലാ​​​വ​​​സ്ഥാ വി​​​ദ​​​ഗ്ധ​​​രു​​​ടെ വി​​​ല​​​യി​​​രു​​​ത്ത​​​ൽ.


അ​​​തേ​​​സ​​​മ​​​യം, ജൂ​​​ണ്‍ ഒ​​​ന്നോ​​​ടെ സം​​​സ്ഥാ​​​ന​​​ത്തു പെ​​​യ്തു തു​​​ട​​​ങ്ങു​​​ന്ന തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ കാ​​​ല​​​വ​​​ർ​​​ഷം ഇ​​​ക്കു​​​റി നേ​​​ര​​​ത്തേ എ​​​ത്തു​​​മെ​​​ന്നാ​​​ണു കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണകേ​​​ന്ദ്ര​​​ത്തി​​​ന്‍റെ പ്ര​​​വ​​​ച​​​നം. അ​​​ഞ്ചു ദി​​​വ​​​സം നേ​​​ര​​​ത്തേ 27 നു ​​ത​​​ന്നെ കാ​​​ല​​​വ​​​ർ​​​ഷം കേ​​​ര​​​ള​​​ത്തി​​​ൽ പെ​​​യ്തു തു​​​ട​​​ങ്ങു​​​മെ​​​ന്നാ​​ണു പ്ര​​​വ​​​ച​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.