വി​ദേ​ശ യൂ​ണി​വേ​ഴ്‌​സി​റ്റി​ക​ളി​ലേ​ക്ക് 144 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ്‌​കോ​ള​ര്‍​ഷി​പ്പ്
Monday, June 20, 2022 12:53 AM IST
കൊ​​​ച്ചി: ആ​​​ഗോ​​​ള സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളെ​​​യും വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളെ​​​യും ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന പ്ര​​​മു​​​ഖ വെ​​​ബ് പോ​​​ര്‍​ട്ട​​​ലാ​​​യ അ​​​ഡ്മി​​​ഷ​​​ന്‍​സ് ഡ​​​യ​​​റ​​​ക്ട് ഡോ​​​ട്ട് കോം (admissionsdirect.com) ​​​സം​​​ഘ​​​ടി​​​പ്പി​​​ച്ച ഗ്ലോ​​​ബ​​​ല്‍ സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ്പ് എ​​​ലി​​​ജി​​​ബി​​​ലി​​​റ്റി ടെ​​​സ്റ്റ് (GSET) വ​​​ഴി വി​​​ദേ​​​ശ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​ക​​​ളി​​​ലേ​​​ക്ക് സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ്പി​​​ന് 144 വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ അ​​​ര്‍​ഹ​​​രാ​​​യി. അ​​​ഞ്ചു മു​​​ത​​​ല്‍ എ​​​ട്ടു ല​​​ക്ഷം രൂ​​​പ വ​​​രെ​​​യാ​​​ണ് ഫീ​​​സ് ഇ​​​ന​​​ത്തി​​​ല്‍ ഓ​​​രോ വി​​​ദ്യാ​​​ര്‍​ഥി​​​ക്കും സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ്പാ​​​യി ല​​​ഭി​​​ക്കു​​​ക. വി​​​ദേ​​​ശ പ​​​ഠ​​​നം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കാ​​​യി അ​​​ഡ്മി​​​ഷ​​​ന്‍​സ് ഡ​​​യ​​​റ​​​ക്ട് ഡോ​​​ട്ട് കോം ​​​യൂ​​​റോ​​​പ്പി​​​ലെ മൂ​​​ന്ന് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​ക​​​ളു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചാ​​​ണ് ജി​​​സെ​​​റ്റ് സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ്പ് ടെ​​​സ്റ്റ് സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്. ജി​​​സെ​​​റ്റ് ഫ​​​ലം അ​​​റി​​​യാ​​​ന്‍ www.admissionsdirect.com എ​​​ന്ന വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ര്‍​ശി​​​ക്കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.