ഡോ. കെ.സി. ജോസഫ് ജനാധിപത്യ കേരളാ കോണ്ഗ്രസ് ചെയർമാൻ
Sunday, June 26, 2022 12:18 AM IST
കോട്ടയം: ജനാധിപത്യ കേരളാ കോണ്ഗ്രസ് ചെയർമാനായി ഡോ. കെ.സി. ജോസഫ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ദീർഘകാലം കൂട്ടനാട് എം എൽഎയായിരുന്നു. വർക്കിംഗ് ചെയർമാനായി പി.സി ജോസഫ്, ഡപ്യൂട്ടി ചെയർമാനായി അഡ്വ എ.ജെ. ജോസഫ്, വൈസ് ചെയർമാനായി വാമനപുരം പ്രകാശ് കുമാർ, ട്രഷററായി കെ.സി. ജോസഫ് എന്നിവരെയും തെരഞ്ഞെടുത്തു.