വ്യാ​ജ പാ​സ്പോ​ർ​ട്ടു​മാ​യി യാ​ത്ര​ക്കാ​രി പി​ടി​യി​ൽ
വ്യാ​ജ  പാ​സ്പോ​ർ​ട്ടു​മാ​യി  യാ​ത്ര​ക്കാ​രി പി​ടി​യി​ൽ
Thursday, June 30, 2022 12:14 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: പാ​​​സ്പോ​​​ർ​​​ട്ടി​​​ൽ കൃ​​​ത്രി​​​മം കാ​​​ണി​​​ച്ച് കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ളം വ​​​ഴി ഷാ​​​ർ​​​ജ​​​യി​​​ലേ​​​ക്ക് ക​​​ട​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച യാ​​​ത്ര​​​ക്കാ​​​രി പി​​​ടി​​​യി​​​ലാ​​​യി. ആ​​​ന്ധ്ര സ്വ​​​ദേ​​​ശി​​​നി ല​​​ക്ഷ്മി​​​ദേ​​​വി (48) യെ​​​യാ​​​ണ് സു​​​ര​​​ക്ഷാ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കി​​​ടെ എ​​​മി​​​ഗ്രേ​​​ഷ​​​ൻ വി​​​ഭാ​​​ഗം പി​​​ടി​​​കൂ​​​ടി​​​യ​​​ത്.


ഇ​​​വ​​​രു​​​ടെ പാ​​​സ്പോ​​​ർ​​​ട്ടി​​​ൽ​​​നി​​​ന്ന് ഏ​​​താ​​​നും പേ​​​ജു​​​ക​​​ൾ കീ​​​റി​​​മാ​​​റ്റി പു​​​തി​​​യ പേ​​​ജു​​​ക​​​ൾ തു​​​ന്നി​​​ച്ചേ​​​ർ​​​ത്തി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഏ​​​ജ​​​ന്‍റു​​​വ​​​ഴി​​​യാ​​​ണ് പാ​​​സ്പോ​​​ർ​​​ട്ടി​​​ൽ കൃ​​​ത്രി​​​മം കാ​​​ട്ടി​​​യ​​​തെ​​​ന്ന് യാ​​​ത്ര​​​ക്കാ​​​രി മൊ​​​ഴി ന​​​ൽ​​​കി. ഇ​​​വ​​​രെ ക്രൈം​​​ബ്രാ​​​ഞ്ചി​​​ന് കൈ​​​മാ​​​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.