സി​​​ക്ക് ഗു​​​രു​​​ദ്വാ​​​ര സ്ഥാ​​​പി​​​ക്കാന്‍ ഭൂ​​​മി
Thursday, June 30, 2022 12:14 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​ക്ക് ഗു​​​രു​​​ദ്വാ​​​ര സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം തി​​​രു​​​മ​​​ല വി​​​ല്ലേ​​​ജി​​​ൽ സ​​​ർ​​​ക്കാ​​​ർ ഭൂ​​​മി ന​​​ൽ​​​കും. ഒ​​​രു ആ​​​റി​​​ന് 100 രൂ​​​പ നി​​​ര​​​ക്കി​​​ൽ ഗു​​​രു​​​ദ്വാ​​​ര ഗു​​​രു​​​നാ​​​നാ​​​ക്ക് ദ​​​ർ​​​ബാ​​​ർ എ​​​ന്ന സൊ​​​സൈ​​​റ്റി​​​യു​​​ടെ പേ​​​രി​​​ൽ നി​​​ബ​​​ന്ധ​​​ന​​​ക​​​ൾ​​​ക്കു വി​​​ധേ​​​യ​​​മാ​​​യി 30 വ​​​ർ​​​ഷ​​​ത്തേ​​​ക്ക് പാ​​​ട്ട​​​ത്തി​​​ന് അ​​​നു​​​വ​​​ദി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.