ഒഎൻജിസി ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ടം: മ​രി​ച്ച​വ​രി​ൽ ക​ണ്ണൂ​ർ സ്വ​ദേ​ശി​യും
ഒഎൻജിസി  ഹെ​ലി​കോ​പ്റ്റ​ർ  അ​പ​ക​ടം: മ​രി​ച്ച​വ​രി​ൽ  ക​ണ്ണൂ​ർ സ്വ​ദേ​ശി​യും
Thursday, June 30, 2022 1:55 AM IST
ക​​​ണ്ണൂ​​​ർ: എ​​​ണ്ണ-​​​പ്ര​​​കൃ​​​തി വാ​​​ത​​​ക കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ (ഒ​​​എ​​​ൻ​​​ജി​​​സി) ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ ക​​​ട​​​ലി​​​ൽ വീ​​​ണു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ മ​​​രി​​​ച്ച​​​വ​​​രി​​​ൽ ക​​​ണ്ണൂ​​​ർ സ്വ​​​ദേ​​​ശി​​​യും.

ക​​​ണ്ണൂ​​​ർ ചാ​​​ലാ​​​ട് പ​​​ട​​​ന്ന​​​പ്പാ​​​ലം കൃ​​​പ​​​യി​​​ൽ കെ. ​​​സ​​​ഞ്ജു ഫ്രാ​​​ൻ​​​സി​​​സ് (38) ആ​​​ണ് മ​​​രി​​​ച്ച​​​ത്. ഒ​​​എ​​​ൻ​​​ജി​​​സി​​​യു​​​ടെ കാ​​​റ്റ​​​റിം​​​ഗ് ക​​​രാ​​​റു​​​ള്ള സ​​​റ​​​ഫ് എ​​​ന്ന സ്ഥാ​​​പ​​​ന​​​ത്തി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​യിരുന്നു.

ചൊ​​​വ്വാ​​​ഴ്ച രാ​​​വി​​​ലെ 11.45ന് ജൂഹു​​​വി​​​ലെ ഹെ​​​ലി​​​പാ​​​ഡി​​​ൽ​​​നി​​​ന്ന് എ​​​ണ്ണ​​​പ്പാ​​​ട​​​ങ്ങ​​​ളു​​​ള്ള മും​​​ബൈ ഓ​​​ഫ്ഷോ​​​റി​​​ലെ സാ​​​ഗ​​​ർ കി​​​ര​​​ൺ എ​​​ന്ന റി​​​ഗ്ഗി​​​ലേ​​​ക്കു​​​ള്ള യാ​​​ത്രാ​​​മ​​​ധ്യേ​​​യാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം.


പ​​​ട​​​ന്ന​​​പ്പാ​​​ല​​​ത്തെ പ​​​രേ​​​ത​​​നാ​​​യ സ​​​ണ്ണി ഫ്രാ​​​ൻ​​​സി​​​സ്- മേ​​​രി അം​​​ബി​​​ക ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​നാ​​​ണ്. മൃ​​​ത​​​ദേ​​​ഹം മും​​​ബൈ​​​യി​​​ലെ നാ​​​നാ​​​വ​​​തി ആ​​​ശു​​​പ​​​ത്രി മോ​​​ർ​​​ച്ച​​​റി​​​യി​​​ലാ​​​ണ്. നാ​​​ട്ടി​​​ലെ​​​ത്തി​​​ച്ച് സം​​​സ്ക​​​രി​​​ക്കും. അ​​​മ്മ​​​യും സ​​​ഹോ​​​ദ​​​ര​​​നും മും​​​ബൈ​​​യി​​​ലേ​​​ക്കു പു​​​റ​​​പ്പെ​​​ട്ടു. സ​​​ഹോ​​​ദ​​​ര​​​ൻ: ഡി​​​ക്സ​​​ൺ ഫ്രാ​​​ൻ​​​സി​​​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.