ബ്രൂ​വ​റി അ​ഴി​മ​തിക്കേസ് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന വി​ജി​ല​ൻ​സ് ഹ​ർ​ജി ത​ള്ളി
ബ്രൂ​വ​റി അ​ഴി​മ​തിക്കേസ് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന വി​ജി​ല​ൻ​സ് ഹ​ർ​ജി ത​ള്ളി
Friday, July 1, 2022 1:14 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ട​​​തു​​​പ​​​ക്ഷ സ​​​ർ​​​ക്കാ​​​ർ ബ്രൂ​​​വ​​​റി​​​യും ഡി​​​സ്റ്റി​​​ല​​​റി​​​യും അ​​​നു​​​വ​​​ദി​​​ച്ച​​​തി​​​ൽ അ​​​ഴി​​​മ​​​തി ന​​​ട​​​ത്തി​​​യെ​​​ന്നാ​​​രോ​​​പി​​​ച്ച കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ൽ തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് വി​​​ജി​​​ല​​​ൻ​​​സ് സ​​​മ​​​ർ​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ ത​​​ള്ളി.

ബ്രൂ​​​വ​​​റി​​​ക്കു ലൈ​​​സ​​​ൻ​​​സ് ന​​​ൽ​​​കി​​​യ സ​​​മ​​​യ​​​ത്തു​​​ള്ള സ​​​ർ​​​ക്കാ​​​ർ ഫ​​​യ​​​ലു​​​ക​​​ൾ കോ​​​ട​​​തി​​​യിൽ ഹാ​​​ജ​​​രാ​​​ക്കാ​​​ൻ നി​​​കു​​​തി വ​​​കു​​​പ്പ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​ക്ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട​​​ണ​​​മെ​​​ന്നു ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല സ​​​മ​​​ർ​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ കോ​​​ട​​​തി അ​​​നു​​​വ​​​ദി​​​ച്ചു.


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പ്ര​​​ത്യേ​​​ക വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി​​​യു​​​ടേതാണു വി​​​ധി. സ​​​മാ​​​ന​​​മാ​​​യ ഹ​​​ർ​​​ജി ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളു​​​ക​​​യും സു​​​പ്രീംകോ​​​ട​​​തി ഭേ​​​ദ​​​ഗ​​​തി അ​​​നു​​​സ​​​രി​​​ച്ചു​​​ള്ള അ​​​നു​​​മ​​​തി സ​​​ർ​​​ക്കാ​​​റും നി​​​ഷേ​​​ധി​​​ച്ച കേ​​​സി​​​ൽ ഒ​​​രു ത​​​ര​​​ത്തി​​​ലു​​​ള്ള നി​​​യ​​​മ​​സാ​​​ധു​​​ത​​​യും കേസി ന് ഇ​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി​​​യി​​​ൽ സ്വീ​​​ക​​​രി​​​ച്ചി​​​രു​​​ന്ന നി​​​ല​​​പാ​​​ട്.

ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യു​​​ടെ മൊ​​​ഴി​​യെ​​​ടു​​​ത്ത ശേ​​​ഷം മു​​​ൻ മ​​​ന്ത്രി​​​മാ​​​രെ സാ​​​ക്ഷി​​​ക​​​ളാ​​​യി വി​​​സ്ത​​​രി​​​ക്കാ​​ൻ​​വേ​​​ണ്ടി സ​​​മ​​​ൻ​​​സ് ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ഇ​​​വ​​​രു​​​ടെ സാ​​​ക്ഷി വി​​​സ്താ​​​രം 17നു ​​​ന​​​ട​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.