ഷാ​ർ​ജ ഷെ‌യ്ഖി​നെ ക്ലി​ഫ് ഹൗ​സി​ൽ എ​ത്തി​ച്ചെ​ന്ന ആ​രോ​പ​ണം അ​തീ​വ ഗു​രു​ത​രം: കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ
ഷാ​ർ​ജ ഷെ‌യ്ഖി​നെ ക്ലി​ഫ് ഹൗ​സി​ൽ  എ​ത്തി​ച്ചെ​ന്ന ആ​രോ​പ​ണം  അ​തീ​വ ഗു​രു​ത​രം: കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ
Friday, July 1, 2022 1:14 AM IST
ആ​​​ലു​​​വ: ഷാ​​​ർ​​​ജ ഷെ​​യ്​​​ഖി​​​നെ വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യാ​​​തെ വ​​​ഴി​​​തെ​​​റ്റി​​​ച്ച് ക്ലി​​​ഫ് ഹൗ​​​സി​​​ൽ എ​​​ത്തി​​​ച്ചെ​​​ന്ന സ്വ​​​പ്ന സു​​​രേ​​​ഷി​​​ന്‍റെ ആ​​​രോ​​​പ​​​ണം അ​​​തീ​​​വ​​ഗു​​​രു​​​ത​​​ര​​​മെ​​​ന്നു കേ​​​ന്ദ്ര​​​മ​​​ന്ത്രി വി. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ആ​​​രെ​​​ങ്കി​​​ലും വി​​​ദേ​​​ശ​​​കാ​​​ര്യ വ​​​കു​​​പ്പി​​​നു പ​​​രാ​​​തി ന​​​ൽ​​​കി​​​യാ​​​ൽ അ​​​ന്വേ​​​ഷി​​​ക്കു​​​മെ​​​ന്നും ആ​​​ലു​​​വ പാ​​​ല​​​സി​​​ൽ മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ട് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


എം​​​ഇ​​​എ അം​​​ഗീ​​​ക​​​രി​​​ച്ച യാ​​​ത്രാ റൂ​​​ട്ട് മ​​​റി​​​ക​​​ട​​​ന്നി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ അ​​​തു ഗു​​​രു​​​ത​​​ര​​​മാ​​​യ സു​​​ര​​​ക്ഷാ​​​വീ​​​ഴ്ച​​​യും പ്രോ​​​ട്ടോ​​​കോ​​​ൾ ലം​​​ഘ​​​ന​​​വു​​​മാ​​​ണ്. എ​​​ന്തു​​​കൊ​​​ണ്ടു വ​​​ഴി​​​മാ​​​റി​​​യെ​​​ന്ന് വ്യ​​​ക്ത​​​മാ​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​ന് ബാ​​​ധ്യ​​​ത​​​യു​​​ണ്ടെഅ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.