ല​ഹ​രി​വി​രു​ദ്ധ കി​ക്ക് ഔ​ട്ട് ബോ​ധ​വ​ത്ക​ര​ണം സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന്
Friday, July 1, 2022 1:14 AM IST
പേ​​​രാ​​​വൂ​​​ർ: ആ​​​ന്‍റിഡ്ര​​​ഗ്സ് സ്റ്റു​​​ഡ​​​ന്‍റ്സ് യൂ​​​ണി​​​യ​​​ന്‍റെ​​​യും (എ​​​ഡി​​​എ​​​സ്‌‌​​​യു) ദീ​​​പി​​​ക​​​യു​​​ടെ​​​യും സം​​​യു​​​ക്താ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ന​​​ട​​​ത്തു​​​ന്ന ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ കി​​​ക്ക് ഔ​​​ട്ട് ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം ഇ​​​ന്നു ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു ര​​​ണ്ടി​​​ന് പേ​​​രാ​​​വൂ​​​ർ മേ​​​ജ​​​ർ ആ​​​ർ​​​ക്കി എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ പി​​​ൽ​​​ഗ്രിം സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ക്കും.

ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പാം​​​പ്ലാ​​​നി ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ക്കും. ക​​​ണ്ണൂ​​​ർ ജി​​​ല്ലാ പ​​​ഞ്ചാ​​​യത്ത് പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​പി. ദി​​​വ്യ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. എ​​​ഡി​​​എ​​​സ്‌​​​യു ഡ​​​യ​​​റ​​​ക്‌​​​ട​​​ർ ഫാ. ​​​ചാ​​​ക്കോ കു​​​ടി​​​പ്പ​​​റ​​​ന്പി​​​ൽ ആ​​​മു​​​ഖപ്ര​​​ഭാ​​​ഷ​​​ണ​​​വും ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ൺ. സെ​​​ബാ​​​സ്റ്റ്യ​​​ൻ പാ​​​ലാ​​​ക്കു​​​ഴി അ​​​നു​​​ഗ്ര​​​ഹപ്ര​​​ഭാ​​​ഷ​​​ണ​​​വും ന​​​ട​​​ത്തും.


പേ​​​രാ​​​വൂ​​​ർ മേ​​​ജ​​​ർ ആ​​​ർ​​​ക്കി എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ തീ​​​ർ​​​ഥാ​​​ട​​​നദേ​​​വാ​​​ല​​​യം ആ​​​ർ​​​ച്ച്പ്രീ​​​സ്റ്റ് റ​​​വ. ഡോ. ​​​തോ​​​മ​​​സ് കൊ​​​ച്ചു​​​ക​​​രോ​​​ട്ട്, ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത കോ​​​ർ​​​പ​​​റേ​​​റ്റ് മാ​​​നേ​​​ജ​​​ർ ഫാ. ​​​മാ​​​ത്യു ശാ​​​സ്താം​​​പ​​​ട​​​വി​​​ൽ, ദീ​​​പി​​​ക റെ​​​സി​​​ഡ​​​ന്‍റ് മാ​​​നേ​​​ജ​​​ർ ഫാ. ​​​ജോ​​​ബി​​​ൻ വ​​​ലി​​​യ​​​പ​​​റ​​​ന്പി​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.

എ​​​ഡി​​​എ​​​സ്‌​​​യു ചീ​​​ഫ് കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ അ​​​ഡ്വ. മ​​​നോ​​​ജ് എം. ​​​ക​​​ണ്ട​​​ത്തി​​​ൽ സ്വാ​​​ഗ​​​ത​​​വും പേ​​​രാ​​​വൂ​​​ർ സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് എ​​​ച്ച്എ​​​സ്എ​​​സ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ബാ​​​സ്റ്റ്യ​​​ൻ കൂ​​​റ്റാ​​​ര​​​പ്പ​​​ള്ളി ന​​​ന്ദി​​​യും പ​​​റ​​​യും. റി​​​ട്ട. ജോ​​​യി​​​ന്‍റ് എ​​​ക്സൈ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ പി.​​​കെ. സു​​​രേ​​​ഷ് കി​​​ക്ക് ഔ​​​ട്ട് സെ​​​മി​​​നാ​​​ർ ന​​​യി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.