മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച് ഒ​ളി​ച്ചോ​ട്ടം: അറസ്റ്റിലായി
Friday, July 1, 2022 1:15 AM IST
ആ​​​ലു​​​വ: പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത മ​​​ക്ക​​​ളെ ഉ​​​പേ​​​ക്ഷി​​​ച്ച് ഒ​​​ളി​​​ച്ചോ​​​ടി​​​യ വീ​​​ട്ട​​​മ്മ​​​യെ​​​യും കാ​​​മു​​​ക​​​നെ​​​യും പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി. ആ​​​ലു​​​വ സ്വ​​​ദേ​​​ശി​​​നി​​യും തൊ​​​ടു​​​പു​​​ഴ കാ​​​ഞ്ഞാ​​​ർ സ്വ​​​ദേ​​​ശി​​യു​​മാ​​ണ് ബാ​​​ല​​​നീ​​​തി നി​​​യ​​​മ​​​പ്ര​​​കാ​​​രം അ​​​റ​​സ്റ്റി​​ലാ​​യ​​ത്. അ​​റ​​സ്റ്റി​​ലാ​​യ സ്ത്രീ​​ക്ക് പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത മൂ​​​ന്നു മ​​​ക്ക​​​ളും പു​​രു​​ഷ​​നു ര​​​ണ്ട് കു​​​ട്ടി​​​ക​​​ളു​​​മാ​​​ണു​​​ള്ള​​​ത്. ഇ​​​രു​​​വ​​​രെ​​​യും കോ​​​ട​​​തി റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.