പോ​ക്സോ: മ​ദ്ര​സ അ​ധ്യാ​പ​ക​ന് 67 വ​ർ​ഷം ത​ട​വും പി​ഴ​യും
പോ​ക്സോ: മ​ദ്ര​സ അ​ധ്യാ​പ​ക​ന്  67 വ​ർ​ഷം ത​ട​വും പി​ഴ​യും
Friday, July 1, 2022 1:15 AM IST
പെ​​​​രു​​​​മ്പാ​​​​വൂ​​​​ർ: ആ​​​​ൺ​​​​കു​​​​ട്ടി​​​​യെ ലൈം​​​​ഗി​​​​കാ​​​​തി​​​​ക്ര​​​​മ​​​​ത്തി​​​​ന് വി​​​​ധേ​​​​യ​​​​നാ​​​​ക്കി​​​​യ മ​​​​ദ്ര​​​​സ അ​​​​ധ്യാ​​​​പ​​​​ക​​​​നെ പെ​​​​രു​​​​മ്പാ​​​​വൂ​​​​ർ പോ​​​​ക്സോ കോ​​​​ട​​​​തി 67 വ​​​​ർ​​​​ഷം ത​​​​ട​​​​വി​​​​നും 65,000 പി​​​​ഴ​​​​യ്ക്കും ശി​​​​ക്ഷി​​​​ച്ചു. എ​​​​ര​​​​മ​​​​ല്ലൂ​​​​ർ നെ​​​​ല്ലി​​​​ക്കു​​​​ഴി ഇ​​​​ട​​​​യാ​​​​ലി​​​​ൽ വീ​​​​ട്ടി​​​​ൽ അ​​​​ലി​​​​യാറി (55) നെ​​​​യാ​​​​ണ് ശി​​​​ക്ഷി​​​​ച്ച​​​​ത്.


ത​​​​ടി​​​​യി​​​​ട്ട​​​​പ​​​​റ​​​​മ്പ് പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​ൻ പ​​​​രി​​​​ധി​​​​യി​​​​ൽ 2020 ജ​​​​നു​​​​വ​​​​രി 19 നാ​​​​ണു സം​​​​ഭ​​​​വം. പ​​​​രാ​​​​തി ല​​​​ഭി​​​​ച്ച ഉ​​​​ട​​​​നെ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി പ്ര​​​​തി​​​​യെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു കു​​​​റ്റ​​​​പ​​​​ത്രം സ​​​​മ​​​​ർ​​​​പ്പി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.