വി​വാ​ദമാ​ണ് മുഖ്യ വ്യ​വ​സാ​യ​മെ​ന്ന് മ​ന്ത്രി രാ​ജീ​വ്
വി​വാ​ദമാ​ണ് മുഖ്യ  വ്യ​വ​സാ​യ​മെ​ന്ന് മ​ന്ത്രി രാ​ജീ​വ്
Friday, July 1, 2022 1:15 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ൽ ഏ​​​റ്റ​​​വും അ​​​ധി​​​കം ചെ​​​ല​​​വാ​​​കു​​​ന്ന വ്യ​​​വ​​​സാ​​​യം വി​​​വാ​​​ദ മാ​​​ണെ​​​ന്നു മ​​​ന്ത്രി പി.​​​രാ​​​ജീ​​​വ്. നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ധ​​​നാ​​​ഭ്യ​​​ർ​​​ഥ​​​ന ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു മ​​​റു​​​പ​​​ടി പ​​​റ​​​ഞ്ഞു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

കേ​​​ര​​​ളം വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ളു​​​ടെ ശ​​​വ​​​പ്പ​​​റ​​​ന്പാ​​​ണെ​​​ന്ന പ്ര​​​തി​​​പ​​​ക്ഷ ആ​​​രോ​​​പ​​​ണ​​​ത്തി​​​നും മ​​​ന്ത്രി മ​​​റു​​​പ​​​ടി പ​​​റ​​​ഞ്ഞു. കേ​​​ര​​​ളം വ്യ​​​വ​​​സാ​​​യ​​​ത്തി​​​നു പ്ര​​​ചോ​​​ദ​​​നം ന​​​ൽ​​​കു​​​ന്ന മ​​​ണ്ണാ​​​ണ്. കേ​​​ര​​​ള​​​ത്തി​​​നു പ​​​രി​​​മി​​​തി​​​ക​​​ളു​​​ണ്ട്. എ​​​ന്നാ​​​ൽ സാ​​​ധ്യ​​​ത​​​ക​​​ളു​​​മു​​​ണ്ട്. കേ​​​ര​​​ള​​​ത്തി​​​ന്‍റെ മ​​നുഷ്യ​​​ശ​​​ക്തി​​​യും കാ​​​ലാ​​​വ​​​സ്ഥ​​​യും ന​​​മ്മു​​​ടെ സാ​​​ധ്യ​​​ത​​​ക​​​ളാ​​​ണെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.