ഉ​പ​രി​പ​ഠ​ന യോ​ഗ്യ​ത നേ​ടി​യ​വ​ർ​ക്കെ​ല്ലാം പ്ല​സ് വ​ൺ പ​ഠ​ന​ത്തി​നു സൗ​ക​ര്യ​മൊ​രു​ക്കും: മ​ന്ത്രി ശി​വ​ൻ​കു​ട്ടി
ഉ​പ​രി​പ​ഠ​ന യോ​ഗ്യ​ത നേ​ടി​യ​വ​ർ​ക്കെ​ല്ലാം പ്ല​സ് വ​ൺ  പ​ഠ​ന​ത്തി​നു സൗ​ക​ര്യ​മൊ​രു​ക്കും: മ​ന്ത്രി ശി​വ​ൻ​കു​ട്ടി
Friday, July 1, 2022 1:52 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഉ​​​പ​​​രി​​​പ​​​ഠ​​​ന​​​ത്തി​​​നു യോ​​​ഗ്യ​​​ത നേ​​​ടി​​​യ​​​വ​​​ർ​​​ക്കെ​​​ല്ലാം പ്ല​​​സ് വ​​​ൺ പ​​​ഠ​​​ന​​​ത്തി​​​നു സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കു​​​മെ​​ന്നു മ​​​ന്ത്രി വി.​​​ശി​​​വ​​​ൻ​​​കു​​​ട്ടി. കെ.​​​എം. ​സ​​​ച്ചി​​​ൻ​​​ദേ​​​വി​​​ന്‍റെ ശ്ര​​​ദ്ധ​​​ക്ഷ​​​ണി​​​ക്ക​​​ലി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യാ​​ണു മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

സീ​​​റ്റ് കു​​​റ​​​വു​​​ള്ള ജി​​​ല്ല​​​ക​​​ളി​​​ൽ, നി​​​ശ്ചി​​​ത ശ​​​ത​​​മാ​​​നം സീ​​​റ്റു​​​ക​​​ൾ ഉ​​​ട​​​ൻ ത​​​ന്നെ വ​​​ർ​​​ധി​​​പ്പി​​​ക്കും. ഇ​​​ത്ത​​​വ​​​ണ മൂ​​​ന്നു പ്ര​​​ധാ​​​ന അ​​​ലോ​​​ട്ട്മെ​​​ന്‍റു​​​ക​​​ളു​​​ണ്ടാ​​​വും. ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി​​​യി​​​ൽ 1,83,085 സ​​​ർ​​​ക്കാ​​​ർ സീ​​​റ്റു​​​ക​​​ളും 1,92,630 എ​​​യ്ഡ​​​ഡ് സീ​​​റ്റു​​​ക​​​ളും 56,366 അ​​​ണ്‍ എ​​​യ്ഡ​​​ഡ് സീ​​​റ്റു​​​ക​​​ളു​​​മു​​​ണ്ട്.


സ​​​യ​​​ൻ​​​സി​​​ന് 2,19,274, ഹ്യു​​​മാ​​​നി​​​റ്റീ​​​സി​​​ന് 87,148, കൊ​​​മേ​​​ഴ്സി​​​ന് 1,25,659 സീ​​​റ്റു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. മെ​​​രി​​​റ്റി​​​നൊ​​​പ്പം ബോ​​​ണ​​​സ് പോ​​​യി​​​ന്‍റും ന​​​ൽ​​​കി​​​യാ​​​ണ് അ​​​ലോ​​​ട്ട്മെ​​​ന്‍റ്. എ​​​ന്നാ​​​ൽ ബോ​​​ണ​​​സ് പോ​​​യി​​​ന്‍റ് മെ​​​റി​​​റ്റി​​​നെ മ​​​റി​​​ക​​​ട​​​ക്ക​​​രു​​​തെ​​​ന്ന് നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി​​​യി​​​ൽ 33,000 സീ​​​റ്റു​​​ക​​​ളു​​​ണ്ട്. സി​​​ബി​​​എ​​​സ്ഇ , ഐ​​​സി​​​എ​​​സ്ഇ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും ഉ​​​പ​​​രി​​​പ​​​ഠ​​​ന​​​ത്തി​​​ന് അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.