വി​സ്മ​യ കേ​സി​ലെ പ്ര​തിയുടെ അ​പ്പീ​ല്‍ മാ​റ്റി
വി​സ്മ​യ കേ​സി​ലെ പ്ര​തിയുടെ അ​പ്പീ​ല്‍ മാ​റ്റി
Friday, July 1, 2022 1:52 AM IST
കൊ​​​​ച്ചി: സ്ത്രീ​​​​ധ​​​​ന പീ​​​​ഡ​​​​ന​​​​ത്തെ​​​​ത്തു​​​​ട​​​​ര്‍​ന്ന് വി​​​​സ്മ​​​​യ ജീ​​​​വ​​​​നൊ​​​​ടു​​​​ക്കി​​​​യ കേ​​​​സി​​​​ല്‍ പ്ര​​​​തി​​​​യാ​​​​യ ഭ​​​​ര്‍​ത്താ​​​​വ് എ​​​​സ്. കി​​​​ര​​​​ണ്‍ കു​​​​മാ​​​​ര്‍ വി​​​​ചാ​​​​ര​​​​ണ​​​​ക്കോ​​​​ട​​​​തി വി​​​​ധി​​​​ച്ച ശി​​​​ക്ഷ​​​​ക്കെ​​​​തി​​​​രേ ന​​​​ല്‍​കി​​​​യ അ​​​​പ്പീ​​​​ല്‍ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ല്‍ ഒ​​​​രു​​​​മാ​​​​സം ക​​​​ഴി​​​​ഞ്ഞു പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​നാ​​​​യി മാ​​​​റ്റി.


ജ​​​​സ്റ്റീ​​​​സ് ഡോ. ​​​​കൗ​​​​സ​​​​ര്‍ എ​​​​ട​​​​പ്പ​​​​ഗ​​​​ത്താ​​​​ണ് അ​​​​പ്പീ​​​​ല്‍ പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​ത്. ശി​​​​ക്ഷ സ​​​​സ്‌​​​​പെ​​​​ന്‍​ഡ് ചെ​​​​യ്ത് ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു​​​​ള്ള അ​​​​പേ​​​​ക്ഷ​​​​യും ഇ​​​​തോ​​​​ടൊ​​​​പ്പം ന​​​​ല്‍​കി​​​​യി​​​​ട്ടു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.