നീ​ന്ത​ലി​ൽ ബോ​ണ​സ് പോ​യി​ന്‍റ്: പ്രചാരണം തെറ്റെന്നു മ​ന്ത്രി
നീ​ന്ത​ലി​ൽ ബോ​ണ​സ് പോ​യി​ന്‍റ്: പ്രചാരണം തെറ്റെന്നു മ​ന്ത്രി
Friday, July 1, 2022 1:52 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബോ​​​ണ​​​സ് പോ​​​യി​​​ന്‍റി​​​നാ​​​യി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു നീ​​​ന്ത​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ന​​​ൽ​​​കാ​​​ൻ ആ​​​രെ​​​യും ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്നും ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് ഇ​​​പ്പോ​​​ൾ പ്ര​​​ച​​​രി​​​ക്കു​​​ന്ന വാ​​​ർ​​​ത്ത​​​ക​​​ൾ അ​​​ടി​​​സ്ഥാ​​​ന​​ര​​​ഹി​​​ത​​​മാ​​​ണെ​​​ന്നും വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി.​​​ശി​​​വ​​​ൻ​​​കു​​​ട്ടി.

സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ന​​​ൽ​​​കാ​​​ൻ ഒ​​​രു ഏ​​​ജ​​​ൻ​​​സി​​​ക്കും സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​രം ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ലെ​​​ന്നും മ​​​ന്ത്രി നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​റി​​​യി​​​ച്ചു.ഈ ​​​വ​​​ർ​​​ഷ​​​ത്തെ ബോ​​​ണ​​​സ് പോ​​​യി​​​ന്‍റു​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ച് ഇ​​​തു​​​വ​​​രെ തീ​​​രു​​​മാ​​​നം കൈ​​​ക്കൊ​​​ണ്ടി​​​ട്ടി​​​ല്ല.​ അ​​​വാ​​​സ്ത​​​വ പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ളി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും ര​​​ക്ഷി​​​താ​​​ക്ക​​​ളും വ​​​ഞ്ചി​​​ത​​​രാ​​​ക​​​രു​​​തെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.