സംസ്ഥാനത്ത് 3,599 പേർക്ക് കോവിഡ്
Saturday, July 2, 2022 12:35 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 3599 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 14 മരണം സ്ഥിരീകരിച്ചു. ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം-943, കൊല്ലം-336, പത്തനംതിട്ട-212, ഇടുക്കി-60, കോട്ടയം-394, ആലപ്പുഴ-199, എറണാകുളം-844, തൃശൂർ-151, പാലക്കാട്-101, മലപ്പുറം-78, കോഴിക്കോട്-175, വയനാട്-31, കണ്ണൂർ-54, കാസർഗോഡ്-21.