മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ്ര​ത്യേ​ക ക്ഷേ​മ​നി​ധി ബോ​ർ​ഡ് രൂ​പീ​ക​രി​ക്ക​ണം: സീ​നി​യ​ർ ജേ​ർ​ണ​ലി​സ്റ്റ് ഫോ​റം സ​മ്മേ​ള​നം
Sunday, August 7, 2022 1:04 AM IST
കോ​​​ഴി​​​ക്കോ​​​ട്: സം​​​സ്ഥാ​​​ന​​​ത്തെ മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ക്ഷേ​​​മ​​​ത്തി​​​നാ​​​യി പ്ര​​​ത്യേ​​​ക ക്ഷേ​​​മ​​​നി​​​ധി ബോ​​​ർ​​​ഡ് രൂ​​​പീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് സീ​​​നി​​​യ​​​ർ ജേ​​​ർ​​​ണ​​​ലി​​​സ്റ്റ് ഫോ​​​റം സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ പെ​​​ൻ​​​ഷ​​​ൻ, അ​​​ക്ര​​​ഡി​​​റ്റേ​​​ഷ​​​ൻ, ചി​​​കി​​​ത്സ, ഭ​​​വ​​​ന നി​​​ർ​​​മാ​​​ണ പ​​​ദ്ധ​​​തി, തൊ​​​ഴി​​​ൽ സു​​​ര​​​ക്ഷി​​​ത​​​ത്വം എ​​​ന്നി​​​വ ഈ ​​​ബോ​​​ർ​​​ഡി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന് സ​​​മ്മേ​​​ള​​​നം അം​​​ഗീ​​​ക​​​രി​​​ച്ച പ്ര​​​മേ​​​യ​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി വി​​​വി​​​ധ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ നേ​​​ടി​​​യ മു​​​തി​​​ർ​​​ന്ന മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ അ​​​നു​​​മോ​​​ദി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.