പൊ​തു അ​വ​ധി: പ്രാ​യോ​ഗി​ക പ​രീ​ക്ഷ മാ​റ്റി
Sunday, August 7, 2022 1:04 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഒ​​​​ന്പ​​​​തി​​​​ന് പൊ​​​​തു അ​​​​വ​​​​ധി പ്ര​​​​ഖ്യാ​​​​പി​​​​ച്ച സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ തൃ​​​​ശൂ​​​​ർ ജി​​​​ല്ല​​​​യി​​​​ലെ രാ​​​​മ​​​​വ​​​​ർ​​​​മ​​​​പു​​​​ര​​​​ത്തെ സ​​​​ർ​​​​ക്കാ​​​​ർ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് കോ​​​​ള​​​​ജി​​​​ൽ നി​​​​ശ്ച​​​​യി​​​​ച്ചി​​​​രു​​​​ന്ന സൂ​​​​പ്പ​​​​ർ​​​​വൈ​​​​സ​​​​ർ പ്രാ​​​​യോ​​​​ഗി​​​​ക പ​​​​രീ​​​​ക്ഷ 12 ലേ​​​​ക്ക് മാ​​​​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.