സീ​​റോ മ​​ല​​ബാ​​ർ സ​​മു​​ദാ​​യ ക​​ർ​​മ​​ശ്രേ​​ഷ്ഠ അ​​വാ​​ർ​​ഡ് ബേ​​ബി പെ​​രു​​മാ​​ലി​​ക്ക്
സീ​​റോ മ​​ല​​ബാ​​ർ സ​​മു​​ദാ​​യ ക​​ർ​​മ​​ശ്രേ​​ഷ്ഠ  അ​​വാ​​ർ​​ഡ് ബേ​​ബി പെ​​രു​​മാ​​ലി​​ക്ക്
Sunday, August 7, 2022 2:08 AM IST
കൊ​​​​ച്ചി : ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ് ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ സീ​​​​റോ മ​​​​ല​​​​ബാ​​​​ർ സ​​​​മു​​​​ദാ​​​​യ ക​​​​ർ​​​​മ ശ്രേ​​​​ഷ്ഠ അ​​​​വാ​​​​ർ​​​​ഡ് ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ് ഗ്ലോ​​​​ബ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി​​​​യും സ​​​​മു​​​​ദാ​​​​യ നേ​​​​താ​​​​വു​​​​മാ​​​​യി​​​​രു​​​​ന്ന ബേ​​​​ബി പെ​​​​രു​​​​മാ​​​​ലി​​​​ക്ക് മ​​​​ര​​​​ണാ​​​​ന​​​​ന്ത​​​​ര ബ​​​​ഹു​​​​മ​​​​തി​​​​യാ​​​​യി സ​​​​മ​​​​ർ​​​​പ്പി​​​​ക്കും. അ​​​​ഞ്ചുല​​​​ക്ഷം രൂ​​​​പ​​​​യും ഫ​​​​ല​​​​ക​​​​വു​​​​മ​​​​ട​​​​ങ്ങു​​​​ന്ന പു​​​​ര​​​​സ്കാ​​​​ര​​​​ത്തി​​​​ന്‍റെ പ്ര​​​​ഖ്യാ​​​​പ​​​​നം ഇ​​​​ന്നു ന​​​​ട​​​​ക്കു​​​​ന്ന ബേ​​​​ബി പെ​​​​രു​​​​മാ​​​​ലി​​ൽ അ​​​​നു​​​​സ്മ​​​​ര​​​​ണ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ് ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ജോ​​​​ർ​​​​ജ് ആ​​​​ല​​​​ഞ്ചേ​​​​രി നി​​​​ർ​​​​വ​​​​ഹി​​​​ക്കും.

ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ് താ​​​​മ​​​​ര​​​​ശേ​​​​രി രൂ​​​​പ​​​​ത പ്ര​​​​സി​​​​ഡ​​​​ന്‍റ്, സം​​​​സ്ഥാ​​​​ന വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ്, ഗ്ലോ​​​​ബ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി, രാ​​​​ഷ്ട്രീ​​​​യ കാ​​​​ര്യ സ​​​​മി​​​​തി അം​​​​ഗം തു​​​​ട​​​​ങ്ങി വി​​​​വി​​​​ധ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ സ​​​​ഭ​​​​യ്ക്കും സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​നും സ​​​​മൂ​​​​ഹ​​​​ത്തി​​​​നും പ്ര​​​​ത്യേ​​​​ക​​​​മാ​​​​യി ക​​​​ർ​​​​ഷ​​​​ക ജ​​​​ന​​​​ത​​​​യ്ക്കും ന​​​​ൽ​​​​കി​​​​യ നി​​​​സ്വാ​​​​ർ​​​​ഥ സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ പ​​​​രി​​​​ഗ​​​​ണി​​​​ച്ചാ​​​​ണ് പു​​​​ര​​​​സ്കാ​​​​രം.

ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ് ഗ്ലോ​​​​ബ​​​​ൽ പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ഡ്വ. ബി​​​​ജു പ​​​​റ​​​​യ​​​​ന്നി​​​​ലം അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കു​​​​ന്ന അ​​​​നു​​​​സ്മ​​​​ര​​​​ണ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ സു​​​​പ്രീം കോ​​​​ട​​​​തി മു​​​​ൻ ജ​​​​ഡ്ജി ജ​​​​സ്റ്റീ​​​​സ് കു​​​​ര്യ​​​​ൻ ജോ​​​​സ​​​​ഫ് മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തും. ബി​​​​ഷ​​​​പ് ലെ​​​​ഗേ​​​​റ്റ് മാ​​​​ർ റെ​​​​മീ​​​​ജി​​​​യോ​​​​സ് ഇ​​​​ഞ്ച​​​​നാ​​​​നി​​​​യി​​​​ൽ അ​​​​നു​​​​ഗ്ര​​​​ഹ പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തും. ദീ​​​​പി​​​​ക ചീ​​​​ഫ് എ​​​​ഡി​​​​റ്റ​​​​ർ റ​​വ. ഡോ. ​​​​ജോ​​​​ർ​​​​ജ് കു​​​​ടി​​​​ലി​​​​ൽ, ഹാ​​​​ർ​​​​ട്ട് ലി​​​​ങ്ക്സ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ ഷെ​​​​വ. ഡോ.​​​​മോ​​​​ഹ​​​​ൻ തോ​​​​മ​​​​സ്, കെ ​​​​സി എ​​​​ഫ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ. ​​​​കെ. എം. ​​​​ഫ്രാ​​​​ൻ​​​​സി​​​​സ്, യു​​​​എ​​​​ഇ ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ബെ​​​​ന്നി മാ​​​​ത്യു, ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ജി​​​​യോ ക​​​​ട​​​​വി, ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി രാ​​​​ജീ​​​​വ് കൊ​​​​ച്ചു​​​​പ​​​​റ​​​​മ്പി​​​​ൽ, ഫാ. ​​​​സ​​​​ബി​​​​ൻ തൂ​​​​മു​​​​ള്ളി​​​​ൽ, ത​​​​മ്പി എ​​​​രു​​​​മേ​​​​ലി​​​​ക്ക​​​​ര, ഡോ. ​​​​ചാ​​​​ക്കോ കാ​​​​ളം​​​​പ​​​​റ​​​​മ്പി​​​​ൽ, ഡോ. ​​​​ജോ​​​​സുകു​​​​ട്ടി ജെ. ​​​​ഒ​​​​ഴു​​​​ക​​​​യി​​​​ൽ, രാ​​​​ജേ​​​​ഷ് ജോ​​​​ൺ, ബെ​​​​ന്നി ആ​​​​ന്‍റ​​​​ണി, അ​​​​ഡ്വ. ടോ​​​​ണി പു​​​​ഞ്ച​​​​കു​​​​ന്നേ​​​​ൽ, ഡോ. ​​​​കെ.​​​​പി. സാ​​​​ജു, ജോ​​​​സ് പു​​​​തി​​​​യി​​​​ടം, റി​​​​ൻ​​​​സ​​​​ൺ മ​​​​ണ​​​​വാ​​​​ള​​​​ൻ, മാ​​​​ത്യു ക​​​​ല്ല​​​​ടി​​​​ക്കോ​​​​ട്, ജോ​​​​ർ​​​​ജു​​​​കു​​​​ട്ടി പു​​​​ല്ലോ​​​​പി​​​​ള്ളി​​​​ൽ, സി​​​​ൻ​​​​സി​​​​ലാ​​​​ൽ ച​​​​ക്കി​​​​യ​​​​ത്ത്, ജോ​​​​ൺ​​​​സ​​​​ൻ ഇ​​​​ല​​​​വ​​​​ത്തി​​​​ങ്ക​​​​ൽ, ഡോ ​​​​ജോ​​​​ബി കാ​​​​ക്ക​​​​ശേ​​​​രി , ര​​​​ഞ്ജി​​​​ത്ത് ജോ​​​​സ​​​​ഫ്, ട്രീ​​​​സ സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.