കേരളസഭാ നവീകരണം: അ​​ഞ്ചു കാ​​ര്യ​​ങ്ങ​​ള്‍ ന​​ട​​പ്പാ​ക്കാ​ൻ കെ​​സി​​ബി​​സി തീ​രു​മാ​നം
കേരളസഭാ നവീകരണം: അ​​ഞ്ചു കാ​​ര്യ​​ങ്ങ​​ള്‍ ന​​ട​​പ്പാ​ക്കാ​ൻ  കെ​​സി​​ബി​​സി തീ​രു​മാ​നം
Sunday, August 7, 2022 2:08 AM IST
കൊച്ചി: കേ​​​​​ര​​​​​ള​​​​​സ​​​​​ഭാ​​​​​ന​​​​​വീ​​​​​ക​​​​​ര​​​​​ണ​​​​​ത്തി​​​​​നു സ​​​​​ഹാ​​​​​യ​​​​​ക​​​​​ര​​​​​മാ​​​​​യ​​​​​വി​​​​​ധം അ​​​​​ഞ്ചു കാ​​​​​ര്യ​​​​​ങ്ങ​​​​​ള്‍ ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്കാ​​​​​ന്‍ കെ​​​​​സി​​​​​ബി​​​​​സി തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ചു. കേ​​​​​ര​​​​​ള​​​​​സ​​​​​ഭാ​ ന​​​​​വീ​​​​​ക​​​​​ര​​​​​ണം വ്യ​​​​​ക്തി​​​​​പ​​​​​ര​​​​​മാ​​​​​യ ന​​​​​വീ​​​​​ക​​​​​ര​​​​​ണ​​​​​ത്തി​​​​​ലേ​​​​​ക്ക് ഓ​​​​​രോ വി​​​​​ശ്വാ​​​​​സി​​​​​യെ​​​​​യും ന​​​​​യി​​​​​ക്ക​​​​​ണം.

● നാ​​​​​ല്പ​​​​​തു​​​​​ദി​​​​​ന പ്രാ​​​​​ര്‍​ഥ​​​​​നാ​​​​​പ​​​​​രി​​​​​ത്യാ​​​​​ഗ യ​​​​​ജ്ഞം: 2022 സെ​​​​​പ്റ്റം​​​​ബ​​​​​ര്‍ ഒ​​​​ൻ​​​​പ​​​​ത് മു​​​​​ത​​​​​ല്‍ ഒ​​​​​ക്‌​​​​​ടോ​​​​​ബ​​​​​ര്‍ 18 വ​​​​​രെ​​​​​യു​​​​​ള്ള നാ​​​​​ല്പ​​​​​തു​​​​​ദി​​​​​ന​​​​​ങ്ങ​​​​​ള്‍ പ്രാ​​​​​ര്‍​ഥ​​​​​നാ​​​​​പ​​​​​രി​​​​​ത്യാ​​​​​ഗ​​​​​ദി​​​​​ന​​​​​ങ്ങ​​​​​ളാ​​​​​യി പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു. ആ ​​​​​ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ല്‍ ഓ​​​​​രോ രൂ​​​​​പ​​​​​ത​​​​​യും പ്ര​​​​​ത്യേ​​​​​ക ക്ര​​​​​മീ​​​​​ക​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളോ​​​​​ടെ നാ​​​​​ല്പ​​​​​തു​​​​​ദി​​​​​ന പ്രാ​​​​​ര്‍​ഥ​​​​​നാ​​​​​പ​​​​​രി​​​​​ത്യാ​​​​​ഗ യ​​​​​ജ്ഞം ന​​​​​ട​​​​​ത്ത​​​​​ണം.

● വി​​​​​മ​​​​​ല​​​​​ഹൃ​​​​​ദ​​​​​യ​​​​​പ്ര​​​​​തി​​​​​ഷ്ഠ: ഒ​​​​​ക്‌​​​​​ടോ​​​​​ബ​​​​​ര്‍ മു​​​​​ഴു​​​​​വ​​​​​ന്‍ കൊ​​​​​ന്ത​​​​​ന​​​​​മ​​​​​സ്‌​​​​​കാ​​​​​ര​​​​​ത്തോ​​​​​ടെ മാ​​​​​താ​​​​​വി​​​​​ന്‍റെ വി​​​​​മ​​​​​ല​​​​​ഹൃ​​​​​ദ​​​​​യ​​​​​ത്തി​​​​​നു കേ​​​​​ര​​​​​ള​​​​​സ​​​​​ഭ​​​​​യെ സ​​​​​മ​​​​​ര്‍​പ്പി​​​​​ക്കു​​​​​ന്നു. ഒ​​​​​ക്‌​​​​​ടോ​​​​​ബ​​​​​ര്‍ 31ന് ​​​​​ഓ​​​​​രോ രൂ​​​​​പ​​​​​ത​​​​​യി​​​​​ലും രൂ​​​​​പ​​​​​താ​​​​​ക​​​​​ത്തീ​​​​​ഡ്ര​​​​​ലി​​​​​ല്‍ രൂ​​​​​പ​​​​​താ​​​​​ധ്യ​​​​​ക്ഷ​​​​​ന്‍ അ​​​​​ര്‍​പ്പി​​​​​ക്കു​​​​​ന്ന ദി​​​​​വ്യ​​​​​ബ​​​​​ലി​​​​​മ​​​​​ധ്യേ രൂ​​​​​പ​​​​​ത​​​​​യെ വി​​​​​മ​​​​​ല​​​​​ഹൃ​​​​​ദ​​​​​യ​​​​​ത്തി​​​​​ന് പ്ര​​​​​തി​​​​​ഷ്ഠി​​​​​ക്കും. പി​​​​​ഒ​​​​​സി​​​​​യി​​​​​ല്‍ അ​​​​​ര്‍​പ്പി​​​​​ക്കു​​​​​ന്ന പൊ​​​​​ന്തി​​​​​ഫി​​​​​ക്ക​​​​​ല്‍ ദി​​​​​വ്യ​​​​​ബ​​​​​ലി​​​​​മ​​​​​ധ്യേ കേ​​​​​ര​​​​​ള​​​​​സ​​​​​ഭ​​​​​യെ വി​​​​​മ​​​​​ല​​​​​ഹൃ​​​​​ദ​​​​​യ​​​​​ത്തി​​​​​നു പ്ര​​​​​തി​​​​​ഷ്ഠി​​​​​ക്കും.

● പൂ​​​​​ര്‍​ണ​​​​​ദ​​​​​ണ്ഡ​​​​​വി​​​​​മോ​​​​​ച​​​​​നം: റോ​​​​​മി​​​​​ലെ അ​​​​​പ്പ​​​​​സ്‌​​​​​തോ​​​​​ലി​​​​​ക് പെ​​​​​നി​​​​​റ്റ​​​​​ന്‍​ഷ​​​​​റി​​​​​യു​​​​​ടെ അ​​​​​നു​​​​​വാ​​​​​ദ​​​​​ത്തോ​​​​​ടെ നാ​​​​​ല്പ​​​​​തു​​​​​ദി​​​​​ന പ്രാ​​​​​ര്‍​ഥ​​​​​നാപ​​​​​രി​​​​​ത്യാ​​​​​ഗ ദി​​​​​ന​​​​​ങ്ങ​​​​​ളി​​​​​ല്‍ കു​​​​​മ്പ​​​​​സാ​​​​​രി​​​​​ച്ച് കു​​​​​ര്‍​ബാ​​​​​ന സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന​​​​​വ​​​​​ര്‍​ക്കു പൂ​​​​​ര്‍​ണ​​​​​ദ​​​​​ണ്ഡ​​​​​വി​​​​​മോ​​​​​ച​​​​​നം പ്ര​​​​​ഖ്യാ​​​​​പി​​​​​ക്കും.


● വൈ​​​​​ദി​​​​​ക​​​​​ര്‍​ക്കു​​​​​ള്ള പ്ര​​​​​ത്യേ​​​​​ക പ്രാ​​​​​ര്‍​ഥ​​​​​നാ​​​​​ദി​​​​​നം: വൈ​​​​​ദി​​​​​ക​​​​​ര്‍​ക്കു​​​​​വേ​​​​​ണ്ടി മാ​​​​​ത്ര​​​​​മാ​​​​​യി ഏ​​​​​ക​​​​​ദി​​​​​ന പ്രാ​​​​​ര്‍​ഥ​​​​​നാ​​​​​ദി​​​​​നം രൂ​​​​​പ​​​​​താ​​​​​ധ്യ​​​​​ക്ഷ​​​​​ന്മാ​​​​​ര്‍ പ്ര​​​​​ഖ്യാ​​​​​പി​​​​​ക്കും.

● ഇ​​​​​ട​​​​​യ​​​​​ലേ​​​​​ഖ​​​​​നം: ഇ​​​​​ക്കാ​​​​​ര്യ​​​​​ങ്ങ​​​​​ള്‍ അ​​​​​റി​​​​​യി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​യി ഓ​​​​​രോ രൂ​​​​​പ​​​​​താ​​​​​ധ്യ​​​​​ക്ഷ​​​​​നും ത​​​​​ന്‍റെ രൂ​​​​​പ​​​​​ത​​​​​യി​​​​​ല്‍ ഇ​​​​​ട​​​​​യ​​​​​ലേ​​​​​ഖ​​​​​നം പു​​​​​റ​​​​​പ്പെ​​​​​ടു​​​​​വി​​​​​ക്കും. മൂ​​​​​ന്നു​​​​​വ​​​​​ര്‍​ഷം നീ​​​​​ണ്ടു​​​​​നി​​​​​ല്‍​ക്കു​​​​​ന്ന ന​​​​​വീ​​​​​ക​​​​​ര​​​​​ണ​​​​​യ​​​​​ജ്ഞ​​​​​ന​​​​​ത്തി​​​​​നു രൂ​​​​​പ​​​​​താ​​​​​പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ളും സ​​​​​മ​​​​​ര്‍​പ്പി​​​​​ത സ​​​​​മൂ​​​​​ഹ​​​​പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ളും കെ​​​​​സി​​​​​ബി​​​​​സി ക​​​​​മ്മീ​​​​​ഷ​​​​​ന്‍ അം​​​​​ഗ​​​​​ങ്ങ​​​​​ളും മൂ​​​​​ന്നു വ്യ​​​​​ക്തി​​​​​സ​​​​​ഭാ​​​​​കാ​​​​​ര്യാ​​​​​ല​​​​​യ​​​​​ങ്ങ​​​​​ളു​​​​​ടെ പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ളും ഉ​​​​​ള്‍​പ്പെ​​​​​ടു​​​​​ന്ന മേ​​​​​ല്‍​നോ​​​​​ട്ട​​​​​സ​​​​​മി​​​​​തി നേ​​​​​തൃ​​​​​ത്വം ന​​​​​ല്കു​​​​​മെ​​​​​ന്നും കെ​​​​​സി​​​​​ബി​​​​​സി പ്ര​​​​​സി​​​​​ഡ​​​​​ന്‍റും സീ​​​​​റോ​ മ​​​​​ല​​​​​ബാ​​​​​ര്‍​സ​​​​​ഭ മേ​​​​​ജ​​​​​ര്‍ ആ​​​​​ര്‍​ച്ച്ബി​​​​​ഷ​​​​​പ്പു​​​​​മാ​​​​​യ ക​​​​​ര്‍​ദി​​​​​നാ​​​​​ള്‍ മാ​​​​​ര്‍ ജോ​​​​​ര്‍​ജ് ആ​​​​​ല​​​​​ഞ്ചേ​​​​​രി, വൈ​​​​​സ്പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ബി​​​​​ഷ​​​​​പ് ഡോ. ​​​​​വ​​​​​ര്‍​ഗീ​​​​​സ് ച​​​​​ക്കാ​​​​​ല​​​​​ക്ക​​​​​ല്‍, സെ​​​​​ക്ര​​​​​ട്ട​​​​​റി ജ​​​​​ന​​​​​റ​​​​​ല്‍ ബി​​​​​ഷ​​​​​പ് ജോ​​​​​സ​​​​​ഫ് മാ​​​​​ര്‍ തോ​​​​​മ​​​​​സ് എ​​​​​ന്നി​​​​​വ​​​​​ര്‍ പ​​​​​ത്ര​​​​​ക്കു​​​​​റി​​​​​പ്പി​​​​​ല്‍ അ​​​​​റി​​​​​യി​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.