റോഡിലെ കു​​ഴി​​യി​​ൽ വീ​​ണ് സ്കൂ​​ട്ട​​ർ യാ​​ത്രക്കാരനു ദാ​​രു​​ണാ​​ന്ത്യം
റോഡിലെ കു​​ഴി​​യി​​ൽ വീ​​ണ് സ്കൂ​​ട്ട​​ർ യാ​​ത്രക്കാരനു ദാ​​രു​​ണാ​​ന്ത്യം
Sunday, August 7, 2022 2:17 AM IST
നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി: അ​​​​ങ്ക​​​​മാ​​​​ലി-​​​​ആ​​​​ലു​​​​വ ദേ​​​​ശീ​​​​യ​​​​പാ​​​​ത​​​​യി​​​​ൽ കു​​​​ഴി​​​​യി​​​​ൽ വീ​​​​ണ് സ്കൂ​​​​ട്ട​​​​ർ യാ​​​​ത്രി​​​​ക​​​​ന് ദാ​​​​രു​​​​ണാ​​​​ന്ത്യം. സ്കൂ​​​​ട്ട​​​​റി​​​​ൽ​​​​നി​​​​ന്നു തെ​​​​റി​​​​ച്ചു റോ​​​​ഡി​​​​ൽ വീ​​​​ണ യാ​​​​ത്രി​​​​ക​​​​ന്‍റെ ദേ​​​​ഹ​​​​ത്തു​​​​കൂ​​​​ടി പി​​​​ന്നി​​​​ൽ​​​​നി​​​​ന്നു വ​​​​ന്ന വാ​​​​ഹ​​​​നം ക​​​​യ​​​​റി​​​​യി​​​​റ​​​​ങ്ങി ത​​​​ൽ​​​​ക്ഷ​​​​ണം മ​​രി​​​​ച്ചു.

അ​​​​ങ്ക​​​​മാ​​​​ലി​​​​യി​​​​ൽ ബ​​​​ദ​​​​രി​​​​യ ഹോ​​​​ട്ട​​​​ലി ൽ കാ​​​​ഷ്യ​​​​റാ​​​​യ പ​​​​റ​​​​വൂ​​​​ർ മാ​​​​ഞ്ഞാ​​​​ലി മ​​​​ന​​​​ക്ക​​​​പ്പ​​​​ടി താ​​​​മ​​​​ര​​​​മു​​​​ക്ക് അ​​​​ഞ്ചാം​​​​പ​​​​രു​​​​ത്തി​​​​ക്ക​​​​ൽ സ്വ​​​​ദേ​​​​ശി ഹാ​​​​ഷി​​​​മാ​​​​ണ് (52) മ​​​​രി​​​​ച്ച​​​​ത്.


ജോ​​​​ലി ക​​​​ഴി​​​​ഞ്ഞു വീ​​​​ട്ടി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങ​​​​വേ വെ​​​​ള്ളി​​​​യാ​​​​ഴ്ച രാ​​​​ത്രി 10.30 ന് നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി എം​​​​എ​​​​എ​​​​ച്ച്എ​​​​സ് സ്കൂ​​​​ളി​​​​നു സ​​​​മീ​​​​പ​​​​മാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം. ഹാ​​​​ഷി​​​​മി​​​​നെ ഇ​​​​ടി​​​​ച്ച വാ​​​​ഹ​​​​നം നി​​​​ർ​​​​ത്താ​​​​തെ പോ​​​​യി. പ​​​​രേ​​​​ത​​​​നാ​​​​യ അ​​​​ബ്ദു​​​​ൾ ഖാ​​​​ദ​​​​ർ-​​​​ന​​​​ഫീ​​​​സ ദ​​​​ന്പ​​​​തി​​​​ക​​​​ളു​​​​ടെ മ​​​​ക​​​​നാ​​​​ണ്. ഭാ​​​​ര്യ: ഷ​​​​മീ​​​​ന. മ​​​​ക്ക​​​​ൾ: ഹി​​​​ഷാം, ഹാ​​​​ഷി​​​​ദ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.