50 ശ​ത​മാ​നം റോ​ഡു​ക​ളും ബി​എം ആ​ൻ​ഡ് ബി​സി നി​ല​വാ​ര​ത്തി​ലാ​ക്കും: മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്
50 ശ​ത​മാ​നം റോ​ഡു​ക​ളും ബി​എം ആ​ൻ​ഡ് ബി​സി  നി​ല​വാ​ര​ത്തി​ലാ​ക്കും: മ​ന്ത്രി  മു​ഹ​മ്മ​ദ് റി​യാ​സ്
Monday, August 8, 2022 12:39 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നാ​​​ലു വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ സം​​​സ്ഥാ​​​ന പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലു​​​ള്ള 30,000 ത്തോ​​​ളം കി​​​ലോ​​​മീ​​​റ്റ​​​ർ റോ​​​ഡു​​​ക​​​ളി​​​ൽ 50 ശ​​​ത​​​മാ​​​നം റോ​​​ഡു​​​ക​​​ളും ബി​​​എം ആ​​​ൻ​​​ഡ് ബി​​​സി നി​​​ല​​​വാ​​​ര​​​ത്തി​​​ലാ​​​ക്കു​​​ക​​​യാ​​​ണ് ല​​​ക്ഷ്യ​​​മെ​​​ന്ന് പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് മ​​​ന്ത്രി പി.​​​എ. മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ്.

നി​​​ല​​​വി​​​ലു​​​ള്ള റോ​​​ഡു​​​ക​​​ളി​​​ൽ 10 ശ​​​ത​​​മാ​​​ന​​​മാ​​​ണ് ഈ ​​​നി​​​ല​​​വാ​​​ര​​​ത്തി​​​ലു​​​ള്ള​​​ത്. ഇ​​​ത്ത​​​വ​​​ണ മ​​​ഴ​​​ക്കാ​​​ല പൂ​​​ർ​​​വ പ്ര​​​വൃ​​​ത്തി​​​ക​​​ൾ​​​ക്ക് 322 കോ​​​ടി 16 ല​​​ക്ഷം രൂ​​​പ ചെ​​​ല​​​വ​​​ഴി​​​ച്ചു. റോ​​​ഡു​​​ക​​​ളു​​​ടെ പ​​​രി​​​പാ​​​ല​​​ന കാ​​​ലാ​​​വ​​​ധി ക​​​ഴി​​​യു​​​ന്ന​​​തി​​​നു മു​​​ന്പേ​​​ത​​​ന്നെ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ൾ മു​​​ന്നി​​​ൽ​​​ക​​​ണ്ട് റ​​​ണ്ണിം​​​ഗ് കോ​​​ൺ​​​ട്രാ​​​ക്റ്റ് സം​​​വി​​​ധാ​​​നം ന​​​ട​​​പ്പാ​​​ക്കി. റോ​​​ഡു​​​ക​​​ൾ ന​​​ശി​​​ക്കു​​​ന്ന​​​തി​​​ൽ കാ​​​ലാ​​​വ​​​സ്ഥ​​​യ്ക്ക് മു​​​ഖ്യ​​​പ​​​ങ്കു​​​ണ്ടെ​​​ങ്കി​​​ലും വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളു​​​ടെ ഏ​​​കോ​​​പ​​​ന​​​ത്തോ​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കാ​​​നാ​​​ണ് ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.