അ​ന്താ​രാ​ഷ്‌ട്ര സ​മു​ദ്രോ​ത്പ​ന്ന ഭ​ക്ഷ്യ​മേ​ള ഫെ​ബ്രു​വ​രി​യി​ല്‍
Saturday, August 13, 2022 12:49 AM IST
കൊ​​​ച്ചി: ഇ​​​രു​​​പ​​​ത്തി​​​മൂ​​​ന്നാ​​​മ​​​ത് അ​​​ന്താ​​​രാ​​ഷ്‌​​ട്ര സ​​​മു​​​ദ്രോ​​​ത്പ​​​ന്ന മേ​​​ള (ഇ​​​ന്ത്യ ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ സീ​​​ഫു​​​ഡ് ഷോ-​​​ഐ​​​ഐ​​​എ​​​സ്എ​​​സ്) അ​​​ടു​​​ത്ത​​​വ​​​ർ​​​ഷം ഫെ​​​ബ്രു​​​വ​​​രി​​​യി​​​ല്‍ കോ​​​ല്‍​ക്ക​​​ത്ത​​​യി​​​ല്‍ ന​​​ട​​​ക്കും. സ​​​മു​​​ദ്രോ​​​ത്പ​​​ന്ന ക​​​യ​​​റ്റു​​​മ​​​തി വി​​​ക​​​സ​​​ന അ​​​ഥോ​​​റി​​​റ്റി (എം​​​പി​​​ഇ​​​ഡി​​​എ) സീ​​​ഫു​​​ഡ് എ​​​ക്‌​​​സ​​​പോ​​​ര്‍​ട്ടേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഓ​​​ഫ് ഇ​​​ന്ത്യ(​​​സി​​​ഇ​​​എ​​​ഐ)​​​യു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യാ​​​ണു പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.


വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് എം​​​പി​​​ഇ​​​ഡി​​​എ​​​യു​​​ടെ കൊ​​​ച്ചി പ​​​ന​​​മ്പി​​​ള്ളി ന​​​ഗ​​​റി​​​ലെ മാ​​​ര്‍​ക്ക​​​റ്റ് പ്ര​​​മോ​​​ഷ​​​ന്‍ വി​​​ഭാ​​​ഗ​​​വു​​​മാ​​​യോ അ​​​ല്ലെ​​​ങ്കി​​​ല്‍ +914842321722 എ​​​ന്ന ന​​​മ്പ​​​റി​​​ലോ, [email protected] v.in, [email protected] എ​​​ന്നീ ഇ ​​​മെ​​​യി​​​ല്‍ വി​​​ലാ​​​സ​​​ങ്ങ​​​ളി​​​ലോ ബ​​​ന്ധ​​​പ്പെ​​​ട​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.