നാ​​​രീ ശ​​​ക്തി പു​​​ര​​​സ്കാ​​​രം നോ​​​മി​​​നേ​​​ഷ​​​ൻ ന​​​ൽ​​​കാം
Saturday, August 13, 2022 1:38 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ന്താ​​​രാ​​​ഷ്‌ട്ര വ​​​നി​​​താ ദി​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സാ​​​മൂ​​​ഹി​​​ക​​​വും സാ​​​മ്പ​​​ത്തി​​​ക​​​വു​​​മാ​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ മി​​​ക​​​ച്ച പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ന് കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കു​​​ന്ന നാ​​​രി ശ​​​ക്തി പു​​​ര​​​സ്കാ​​​രത്തിന് നോ​​​മി​​​നേ​​​ഷ​​​ൻ ക്ഷ​​​ണി​​​ച്ചു. നോ​​​മി​​​നേ​​​ഷ​​​നു​​​ക​​​ൾ www.a wards.gov.in വ​​​ഴി ന​​​ൽ​​​ക​​​ണം. അ​​​വ​​​സാ​​​ന തീ​​​യ​​​തി ഒ​​​ക്ടോ​​​ബ​​​ർ 31.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.