കെ​​പി​​സി​​സി ഓ​​ണ്‍​ലൈ​​ൻ റേ​​ഡി​​യോ പ്ര​​ക്ഷേ​​പ​​ണം സ്വാ​​ത​​ന്ത്ര്യ​​ദി​​ന​​ത്തി​​ന്
കെ​​പി​​സി​​സി ഓ​​ണ്‍​ലൈ​​ൻ  റേ​​ഡി​​യോ പ്ര​​ക്ഷേ​​പ​​ണം  സ്വാ​​ത​​ന്ത്ര്യ​​ദി​​ന​​ത്തി​​ന്
Saturday, August 13, 2022 1:38 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കെ​​​​പി​​​​സി​​​​സി ഓ​​​​ണ്‍​ലൈ​​​​ൻ റേ​​​​ഡി​​​​യോ ജ​​​​യ്ഹോ​​​​യു​​​​ടെ പ്ര​​​​ക്ഷേ​​​​പ​​​​ണം സ്വാ​​​​ത​​​​ന്ത്ര്യ ദി​​​​ന​​​​മാ​​​​യ ഓ​​​​ഗ​​​​സ്റ്റ് 15ന് ​​​​ആ​​​​രം​​​​ഭി​​​​ക്കും.

വാ​​​​ർ​​​​ത്ത​​​​യ്ക്കും വി​​​​നോ​​​​ദ​​​​ത്തി​​​​നും പ്ര​​​​ാധാ​​​​ന്യം ന​​​​ൽ​​​​കി ഓ​​​​ണ്‍​ലൈ​​​​ൻ പ്ലാ​​​​റ്റ് ഫോ​​​​മി​​​​ലൂ​​​​ടെ​​​​യാ​​​​ണ് ജ​​​​യ് ഹോ ​​​​റേ​​​​ഡി​​​​യോ ജ​​​​ന​​​​ങ്ങ​​​​ളി​​​​ലെ​​​​ത്തു​​​​ക. വാ​​​​ർ​​​​ത്ത​​​​ക​​​​ൾ, വാ​​​​ർ​​​​ത്താ​​​​ധി​​​​ഷ്ഠി​​​​ത പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ, വി​​​​നോ​​​​ദ​​​​പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യ്ക്കു പു​​​​റ​​​​മേ ലോ​​​​ക മ​​​​ല​​​​യാ​​​​ളി​​​​ക​​​​ളെ പ​​​​ങ്കെ​​​​ടു​​​​പ്പി​​​​ച്ചു കൊ​​​​ണ്ടു​​​​ള്ള നി​​​​ര​​​​വ​​​​ധി മ​​​​ത്സ​​​​ര​​​​പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. കൂ​​​​ടാ​​​​തെ കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​താ​​​​ക്ക​​​​ൾ റോ​​​​ഡി​​​​യോ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളി​​​​ൽ അ​​​​വ​​​​താ​​​​ര​​​​ക​​​​രാ​​​​യി എ​​​​ത്തി​​​​ച്ചേ​​​​രും.


ഡി​​​​സ്ക​​​​വ​​​​റി ഓ​​​​ഫ് ഇ​​​​ന്ത്യ, ഗാ​​​​ന്ധി​​​​പ​​​​ർ​​​​വ്വം തു​​​​ട​​​​ങ്ങി​​​​യ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളും റേ​​​​ഡി​​​​യോ ജ​​​​യ്ഹോ​​​​യു​​​​ടെ പ്ര​​​​ത്യേ​​​​ക​​​​ത​​​​യാ​​​​ണ്. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ഇ​​​​ന്ദി​​​​രാ​​​​ഭ​​​​വ​​​​നി​​​​ൽ 15ന് ​​​​രാ​​​​വി​​​​ലെ 10ന് ​​​​കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ.​​​​സു​​​​ധാ​​​​ക​​​​ര​​​​ൻ ഉ​​​​ദ്ഘാ​​​​ട​​​​നം​​​​നി​​​​ർ​​​​വ​​​​ഹി​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.