ബോധവത്കരണ മാജിക് ഷോയുമായി നാഥ്
ബോധവത്കരണ മാജിക് ഷോയുമായി നാഥ്
Saturday, August 13, 2022 1:38 AM IST
കോ​ട്ട​യം: ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ൾ​ക്കെ​തി​രേ മു​ൻ​ക​രു​ത​ൽ എ​ടു​ക്കാ​നും ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ സം​സ്കാ​ര​ത്തി​ന്‍റെ പ്രാ​ധാ​ന്യം വി​വ​രി​ക്കു​ന്ന മാ​ജി​ക്ക് ഷോ​യു​മാ​യി മ​ജീ​ഷ‍്യ​ൻ നാ​ഥ്.

അ​ടു​ത്ത നാ​ളി​ൽ കാ​ൻ​സ​ർ പി​ടി​പ്പെ​ട്ടെ​ങ്കി​ലും ചി​കി​ത്സ​യി​ലൂ​ടെ രോ​ഗ​മു​ക്തി നേ​ടി തി​രി​ച്ചെ​ത്തി​യ അ​ദ്ദേ​ഹം സ്വ​ന്തം അ​നു​ഭ​വ​ത്തി​ലൂ​ടെ​യാ​ണ് ബോ​ധ​വ​ത്ക​ര​ണ​ത്തി​നു ശ്ര​മി​ക്കു​ന്ന​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9847400080 എ​ന്ന ന​മ്പ​രി​ൽ ബ​ന്ധ​പ്പെ​ടാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.