സ്വാ​ത​ന്ത്ര്യ ജൂ​ബി​ലി: കേ​ര​ള കോ​ണ്‍​ഗ്ര​സ് ജ​ന​സ​ദ​സ് സം​ഘ​ടി​പ്പി​ക്കും
സ്വാ​ത​ന്ത്ര്യ ജൂ​ബി​ലി: കേ​ര​ള കോ​ണ്‍​ഗ്ര​സ്  ജ​ന​സ​ദ​സ് സം​ഘ​ടി​പ്പി​ക്കും
Saturday, August 13, 2022 1:38 AM IST
കോ​​ട്ട​​യം: ഇ​​ന്ത്യ​​ൻ സ്വാ​​ത​​ന്ത്ര​​്യത്തി​​ന്‍റെ 75-ാം വാ​​ർ​​ഷി​​ക​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു​​ള്ള ജൂ​​ബി​​ലി​​യു​​ടെ ഭാ​​ഗ​​മാ​​യി കേ​​ര​​ളാ കോ​​ണ്‍​ഗ്ര​​സ് സം​​സ്ഥാ​​ന​​ത്തൊ​​ട്ടാ​​കെ ജ​​ന​​സ​​ദ​​സ് സം​​ഘ​​ടി​​പ്പി​​ക്കും.

ജി​​ല്ലാ, നി​​യോ​​ജ​​ക മ​​ണ്ഡ​​ലം കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ഇ​​തോ​​ട​​നു​​ബ​​ന്ധി​​ച്ച് സ​​മ്മേ​​ള​​ന​​ങ്ങ​​ളും, സെ​​മി​​നാ​​റു​​ക​​ളും, ഭ​​ര​​ണ​​ഘ​​ട​​ന സം​​ര​​ക്ഷ​​ണ പ്ര​​തി​​ജ്ഞ​​യും ന​​ട​​ത്തും.


ജ​​ന​​സ​​ദ​​സി​​ന്‍റെ സം​​സ്ഥാ​​ന​​ത​​ല ഉ​​ദ്ഘാ​​ട​​നം നാളെ ​​വൈ​​കു​​ന്നേ​​രം 2.30നു ​​തൊ​​ടു​​പു​​ഴ​​യി​​ൽ ന​​ട​​ക്കും.
കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ചെ​​യ​​ർ​​മാ​​ൻ പി.​​ജെ. ജോ​​സ​​ഫ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ഡോ. ​​സി​​റി​​യ​​ക് തോ​​മ​​സ് സ്വാ​​ത​​ന്ത്ര ജൂ​​ബി​​ലി സ​​ന്ദേ​​ശം ന​​ൽ​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.