ബ​ഫ​ര്‍​ സോ​ണ്‍: കേ​ന്ദ്ര​മ​ന്ത്രി​ക്ക് കെ​സി​ബി​സി നി​വേ​ദ​നം ന​ല്കി
ബ​ഫ​ര്‍​ സോ​ണ്‍: കേ​ന്ദ്ര​മ​ന്ത്രി​ക്ക്  കെ​സി​ബി​സി നി​വേ​ദ​നം ന​ല്കി
Saturday, August 13, 2022 1:38 AM IST
കൊ​​​ച്ചി: ബ​​​ഫ​​​ര്‍​ സോ​​​ണ്‍ വി​​​ഷ​​​യ​​​ത്തി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ലെ മ​​​ല​​​യോ​​​ര ക​​​ര്‍​ഷ​​​ക​​​ജ​​​ന​​​ത​​​യു​​​ടെ ആ​​​ശ​​​ങ്ക​​​ക​​​ള്‍ അ​​​ട​​​ങ്ങി​​​യ നി​​​വേ​​​ദ​​​നം കേ​​​ന്ദ്ര വ​​​നം പ​​​രി​​​സ്ഥി​​​തി മ​​​ന്ത്രി ബു​​​പേ​​​ന്ദ്ര യാ​​​ദ​​​വി​​​ന് കെ​​​സി​​​ബി​​​സി സം​​​ഘം ന​​​ല്‍​കി.

കു​​​മ​​​ളി​​​യി​​​ല്‍ അ​​​നു​​​വ​​​ദി​​​ച്ച കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കി​​​ടെ, കെ​​​സി​​​ബി​​​സി​​​യു​​​ടെ ജ​​​സ്റ്റീ​​​സ് പീ​​​സ് ആ​​​ന്‍​ഡ് ഡെ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റ് ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ മാ​​​ര്‍ ജോ​​​സ് പു​​​ളി​​​ക്ക​​​ല്‍, ഇ​​​ടു​​​ക്കി ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​ണ്‍ നെ​​​ല്ലി​​​ക്കു​​​ന്നേ​​​ല്‍ എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് നി​​​വേ​​​ദ​​​നം ന​​​ല്കി​​​യ​​​ത്.

കെ​​​സി​​​ബി​​​സി ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ല്‍ ഫാ. ​​​ജേ​​​ക്ക​​​ബ് ജി ​​​പാ​​​ല​​​യ്ക്കാ​​​പ്പി​​​ള്ളി, കേ​​​ര​​​ള ക​​​ര്‍​ഷ​​​ക അ​​​തി​​​ജീ​​​വ​​​ന സം​​​യു​​​ക്ത​​​സ​​​മി​​​തി ചെ​​​യ​​​ര്‍​മാ​​​ന്‍ ഫാ. ​​​ജേ​​​ക്ക​​​ബ് മാ​​​വു​​​ങ്ക​​​ല്‍, സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി അം​​​ഗം വി.​​​സി. സെ​​​ബാ​​​സ്റ​​റ്യ​​ൻ, ജാ​​​ഗ്ര​​​താ ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​മൈ​​​ക്കി​​​ള്‍ പു​​​ളി​​​ക്ക​​​ല്‍ എ​​​ന്നി​​​വ​​​രും നി​​​വേ​​​ദ​​​ക​​​സം​​​ഘ​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു.


ആ​​​ശ​​​ങ്ക​​​ക​​​ള​​​ക​​​റ്റാ​​​നു​​​ള്ള ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ അ​​​നു​​​ഭാ​​​വ​​​പൂ​​​ര്‍​വം പ​​​രി​​​ഗ​​​ണി​​​ക്കു​​​മെ​​​ന്ന് ഉ​​​റ​​​പ്പു ന​​​ല്കി​​​യ മ​​​ന്ത്രി സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍​ത​​​ല​​​ത്തി​​​ല്‍ സ​​​ത്വ​​​ര ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ള്‍ അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്ന് ഓ​​​ര്‍​മി​​​പ്പി​​​ച്ചു. കേ​​​ന്ദ്ര വ​​​നം പ​​​രി​​​സ്ഥി​​​തി സ​​​ഹ​​​മ​​​ന്ത്രി അ​​​ശ്വി​​​നി കു​​​മാ​​​ര്‍ ചൗ​​​ബേ​​​യും സ​​​ന്നി​​​ഹി​​​ത​​​നാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.