ഇ​ടു​ക്കി​യി​ലും മു​ല്ല​പ്പെ​രി​യാ​റി​ലും കൂ​ടു​ത​ൽ ഷ​ട്ട​റു​ക​ൾ അ​ട​ച്ചു
ഇ​ടു​ക്കി​യി​ലും മു​ല്ല​പ്പെ​രി​യാ​റി​ലും കൂ​ടു​ത​ൽ ഷ​ട്ട​റു​ക​ൾ അ​ട​ച്ചു
Saturday, August 13, 2022 1:38 AM IST
തൊ​​ടു​​പു​​ഴ: ജ​​ല​​നി​​ര​​പ്പ് താ​​ഴ്ന്ന​​തോ​​ടെ ഇ​​ടു​​ക്കി, മു​​ല്ല​​പ്പെ​​രി​​യാ​​ർ അ​​ണ​​ക്കെ​​ട്ടു​​ക​​ളി​​ലെ കൂ​​ടു​​ത​​ൽ ഷ​​ട്ട​​റു​​ക​​ൾ അ​​ട​​ച്ചു. ഇ​​ടു​​ക്കി​​യി​​ൽ ര​​ണ്ടു​​ഷ​​ട്ട​​റു​​ക​​ളും മു​​ല്ല​​പ്പെ​​രി​​യാ​​റി​​ലെ നാ​​ലു ഷ​​ട്ട​​റു​​ക​​ളു​​മാ​​ണ് അ​​ട​​ച്ചത്. ഇ​​ന്ന​​ലെ രാ​​ത്രി ഒ​​ന്പ​​തോ​​ടെ​​യാ​​ണ് ഇ​​ടു​​ക്കി​​യി​​ലെ ര​​ണ്ടു​​ഷ​​ട്ട​​റു​​ക​​ൾകൂ​​ടി അ​​ട​​ച്ച​​ത്.

ഒ​​രു ഷ​​ട്ട​​ർ മാ​​ത്ര​​മാ​​ണ് ഇ​​നി അ​​ട​​യ്ക്കാ​​നു​​ള്ള​​ത്.​​ ഈ ഷ​​ട്ട​​റി​​ലൂ​​ടെ സെ​​ക്ക​​ൻഡിൽ 40,000 ലി​​റ്റ​​ർ വെ​​ള്ള​​മാ​​ണ് തു​​റ​​ന്നു​​വി​​ടു​​ന്ന​​ത്. ഇ​​ന്ന​​ലെ രാ​​ത്രി ഏ​​ഴി​​ന് ജ​​ല​​നി​​ര​​പ്പ് 2386.09 അ​​ടി​​യാ​​ണ്.​​ മു​​ല്ല​​പ്പെ​​രി​​യാ​​റി​​ൽ നി​​ല​​വി​​ൽ ര​​ണ്ടു ഷ​​ട്ട​​റു​​ക​​ൾ മാ​​ത്ര​​മാ​​ണ് ഇ​​നി അ​​ട​​യ്ക്കാ​​നു​​ള്ള​​ത്.


ഈ ​​ര​​ണ്ടു ഷ​​ട്ട​​റു​​ക​​ൾ 20 സെ​​ന്‍റി​​മീ​​റ്റ​​ർ വീ​​തം തു​​റ​​ന്ന് സെ​​ക്ക​​ൻഡിൽ 322 ഘ​​ന​​യ​​ടി വെ​​ള്ള​​മാ​​ണ് നി​​ല​​വി​​ൽ ഒ​​ഴു​​ക്കിവി​​ടു​​ന്ന​​ത്.​​മു​​ല്ല​​പ്പെ​​രി​​യാ​​റി​​ലെ ജ​​ല​​നി​​ര​​പ്പ് 138.15 അ​​ടി​​യി​​ലേ​​ക്ക് താ​​ഴ്ന്നു.

മ​​ഴ മാ​​റു​​ക​​യും അ​​ണ​​ക്കെ​​ട്ടു​​ക​​ളി​​ലേ​​ക്കു​​ള്ള നീ​​രൊ​​ഴു​​ക്ക് കു​​റ​​യു​​ക​​യും ചെ​​യ്ത സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഇ​​ന്നു ര​​ണ്ട് അ​​ണ​​ക്കെ​​ട്ടു​​ക​​ളും പൂ​​ർ​​ണ​​മാ​​യും അ​​ട​​യ്ക്കാ​​നാ​​ണ് സാ​​ധ്യ​​ത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.