കേ​ര​ള​ത്തി​ലെ മ​ന്ത്രി​മാ​ർ തി​ക​ഞ്ഞ പ​രാ​ജ​യം: പ്ര​തി​പ​ക്ഷ നേ​താ​വ്
കേ​ര​ള​ത്തി​ലെ മ​ന്ത്രി​മാ​ർ തി​ക​ഞ്ഞ പ​രാ​ജ​യം: പ്ര​തി​പ​ക്ഷ നേ​താ​വ്
Saturday, August 13, 2022 2:59 AM IST
മ​​​ട്ട​​​ന്നൂ​​​ർ: കേ​​​ര​​​ള​​​ത്തി​​​ലെ മ​​​ന്ത്രി​​​മാ​​​രും പ​​​ല വ​​​കു​​​പ്പു​​​ക​​​ളും തി​​​ക​​​ഞ്ഞ പ​​​രാ​​​ജ​​​യ​​​മാ​​​ണെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ. ആ​​​ഭ്യ​​​ന്ത​​​രം പാ​​​ർ​​​ട്ടി​​​ക്കാ​​​ർ​​​ക്കു വി​​​ട്ടു​​കൊ​​​ടു​​​ത്തി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

​കേ​​​ര​​​ളം മ​​​യ​​​ക്കു​​മ​​​രു​​​ന്നി​​​ന്‍റെ ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ കേന്ദ്ര​​​മാ​​​യി മാ​​​റി​​​യ​​​താ​​​യും വി.​​​ഡി.​​​സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞു. ക​​​ണ്ണൂ​​​ർ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ മാ​​​ധ്യ​​​മ​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.


ഭ​​​ര​​​ണ​​​പ​​​ര​​​മാ​​​യ പാ​​​ളി​​​ച്ച​​​ക​​​ൾ പ്ര​​​തി​​​പ​​​ക്ഷം ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​മ്പോ​​​ൾ തീ​​​രാ​​​ത്ത അ​​​സ​​​ഹി​​​ഷ്ണു​​​ത​​​യാ​​​ണ്. ചി​​​ല​​​രു​​​ടെ അ​​​ശ്ര​​​ദ്ധ​​​യും പ​​​രി​​​ച​​​യ​​​ക്കു​​​റ​​​വും വ്യ​​​ക്ത​​​മാ​​​ണ്. വ​​​സ്തു​​​ത പ​​​റ​​​യു​​​മ്പോ​​​ൾ പ്ര​​​തി​​​പ​​​ക്ഷം ആ​​​രോ​​​പ​​​ണ​​മു​​​ന്ന​​​യി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു പ​​​റ​​​യു​​​ന്ന അ​​​വ​​​സ്ഥ​​​യി​​​ലേ​​​ക്കു മ​​​ന്ത്രി​​​മാ​​​ർ മാ​​​റി. ബ​​​ഫ​​​ർ സോ​​​ണി​​​ൽ പോ​​​ലും മ​​​ന്ത്രി​​​സ​​​ഭ​​​യ്ക്കു തെ​​​റ്റു​​​പ​​​റ്റി- സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.