ലോ​റി ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു
ലോ​റി ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു
Sunday, August 14, 2022 12:17 AM IST
അ​​മ്പ​​ല​​പ്പു​​ഴ: ലോ​​റി ഇ​​ടി​​ച്ച് ബൈ​​ക്ക് യാ​​ത്ര​​ക്കാ​​ര​​നാ​​യ യു​​വാ​​വ് മ​​രി​​ച്ചു. പു​​ന്ന​​പ്ര തെ​​ക്കു പ​​ഞ്ചാ​​യ​​ത്ത് ആ​​റാം വാ​​ർ​​ഡി​​ൽ ഗീ​​താ​​ഞ്ജ​​ലി (പു​​തു​​ക്കോ​​ട്)​​യി​​ൽ ഗോ​​പാ​​ല​​പി​​ള്ള കാ​​ർ​​ത്തി​​ക ദ​​മ്പ​​തി​​ക​​ളു​​ടെ മ​​ക​​ൻ അ​​നീ​​ഷ് കു​​മാ​​ർ (28) ആ​​ണ് മ​​രി​​ച്ച​​ത്.

ദേ​​ശീ​​യ​​പാ​​ത​​യി​​ൽ കു​​റ​​വ​​ൻ​​തോ​​ട് ജം​​ഗ്ഷ​​ന് സ​​മീ​​പം ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​ര​മാ​യി​ര‌ു​ന്നു അ​​പ​​ക​​ടം.​​വ​​ണ്ടാ​​നം ഭാ​​ഗ​​ത്തേ​​ക്കു പോ​​കു​​ക​​യാ​​യി​​രു​​ന്ന അ​​നീ​​ഷി​​ന്‍റെ ബൈ​​ക്കി​​ൽ എ​​തി​​ർ​​ദി​​ശ​​യി​​ൽ നി​​ന്നു വ​​ന്ന ലോ​​റി ഇ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു.


സം​​ഭ​​വ​​സ്ഥ​​ല​​ത്തു ത​​ന്നെ യു​​വാ​​വ് മ​​രി​​ച്ചു.​​മൃ​​ത​​ദേ​​ഹം ആ​​ശു​​പ​​ത്രി മോ​​ർ​​ച്ച​​റി​​യി​​ൽ.​​
പി​​ക്ക​​പ്പ് വാ​​നി​​ലെ ഡ്രൈ​​വ​​റാ​​ണ് മ​​രി​​ച്ച അ​​നീ​​ഷ്. സ​​ഹോ​​ദ​​ര​​ങ്ങ​​ൾ : അ​​ജി​​ത് കു​​മാ​​ർ, അ​​ഞ്ജ​​ലി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.