ഹൃ​ദ്രോ​ഗ വി​ദ​ഗ്ധ​രു​ടെ ദേ​ശീ​യ സ​മ്മേ​ള​നം ആ​രം​ഭി​ച്ചു
ഹൃ​ദ്രോ​ഗ വി​ദ​ഗ്ധ​രു​ടെ ദേ​ശീ​യ സ​മ്മേ​ള​നം ആ​രം​ഭി​ച്ചു
Sunday, August 14, 2022 12:17 AM IST
കൊ​​​ച്ചി: ഹൃ​​​ദ​​​യ​​​ധ​​​മ​​​നി​​​ക​​​ളു​​​ടെ ഇ​​​മേ​​​ജിം​​​ഗ്, ഫി​​​സി​​​യോ​​​ള​​​ജി എ​​​ന്നീ ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക മേ​​​ഖ​​​ല​​​ക​​​ളി​​​ലെ ഏ​​​റ്റ​​​വും പു​​​തി​​​യ കാ​​​ൽ​​​വ​​​യ്പു​​​ക​​​ൾ ച​​​ർ​​​ച്ച ചെ​​​യ്യു​​​ന്ന ഇ​​​ന്‍റ​​​ർ​​​വെ​​​ൻ​​​ഷ​​​ണ​​​ൽ കാ​​​ർ​​​ഡി​​​യോ​​​ള​​​ജി വി​​​ദ​​​ഗ്ധ​​​രു​​​ടെ സ​​​മ്മേ​​​ള​​​നം കൊ​​​ച്ചി ഗ്രാ​​​ൻ​​​ഡ് ഹ​​​യാ​​​ത്തി​​​ൽ ആ​​​രം​​​ഭി​​​ച്ചു.

ഇ​​​മേ​​​ജിം​​​ഗ് ആ​​​ൻ​​​ഡ് ഫി​​​സി​​​യോ​​​ള​​​ജി കൗ​​​ൺ​​​സി​​​ൽ ഓ​​​ഫ് ഇ​​​ന്ത്യ​​​യാ​​​ണ് മൂ​​​ന്ന് ദി​​​വ​​​സ​​​ത്തെ സ​​​മ്മേ​​​ള​​​നം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.

ശ​​​ശി ത​​​രൂ​​​ർ എം.​​​പി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. മെ​​​ഡി​​​ക്ക​​​ൽ സ്പെ​​​ഷ്യ​​​ലൈ​​​സേ​​​ഷ​​​നു​​​ക​​​ളി​​​ൽ നി​​​ര​​​ന്ത​​​ര​​​മാ​​​യ വി​​​ജ്ഞാ​​​ന നൈ​​​പു​​​ണ്യ വി​​​ക​​​സ​​​നം അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ന​​​മ്മു​​​ടെ ആ​​​രോ​​​ഗ്യ മേ​​​ഖ​​​ല​​​യി​​​ലെ യാ​​​ഥാ​​​ർ​​​ഥ്യ​​​ങ്ങ​​​ൾ ഉ​​​ൾ​​​ക്കൊ​​​ണ്ട് പൊ​​​തു-​​​സ്വ​​​കാ​​​ര്യ പ​​​ങ്കാ​​​ളി​​​ത്ത​​​ത്തി​​​ൽ ഒ​​​രു ആ​​​രോ​​​ഗ്യ പ​​​രി​​​ര​​​ക്ഷാ സം​​​വി​​​ധാ​​​നം വി​​​ക​​​സി​​​പ്പി​​​ക്കേ​​​ണ്ട​​​തും പ്ര​​​ധാ​​​ന​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


കാ​​​ർ​​​ഡി​​​യോ​​​ള​​​ജി​​​ക്ക​​​ൽ സൊ​​​സൈ​​​റ്റി ഓ​​​ഫ് ഇ​​​ന്ത്യ നി​​​യു​​​ക്ത പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​വി​​​ജ​​​യ് ബാ​​​ങ്മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. ഡോ. ​​​പി.​​​പി. മോ​​​ഹ​​​ന​​​ൻ, ഡോ. ​​​റോ​​​ണി മാ​​​ത്യു, ഡോ.​​​എ. ജാ​​​ബി​​​ർ, ഡോ. ​​​അ​​​ശോ​​​ക് സേ​​​ത്ത്, ഡോ.​​​എ​​​സ്. അ​​​ജി​​​ത്, മു​​​ല്ല​​​ശേ​​​രി, ഡോ. ​​​സെ​​​ൻ​​​ക്കോ​​​ട്ടു വേ​​​ലു എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.