കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ മു​ൻ ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​നെ ത​ട​ഞ്ഞു
കൊ​ച്ചി  വി​മാ​ന​ത്താ​വ​ള​ത്തി​ൽ  മു​ൻ ഐ​ബി  ഉ​ദ്യോ​ഗ​സ്ഥ​നെ  ത​ട​ഞ്ഞു
Sunday, August 14, 2022 12:17 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: മു​​​ൻ ഇ​​​ന്‍റ​​​ലി​​​ജ​​​ൻസ് ബ്യൂ​​​റോ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ത​​​ട​​​ഞ്ഞു.

കൊ​​​ച്ചി​​​യി​​​ൽ​​​നി​​​ന്ന് യു​​​കെ​​​യി​​​ലേ​​​ക്ക് പോ​​​കു​​​ന്ന​​​തി​​​നാ​​​യാ​​​ണ് സ​​​ർ​​​വീ​​​സി​​​ൽ​​​നി​​​ന്നു വി​​​ര​​​മി​​​ച്ച ഐ​​​ബി ഉ​​​ദ്യോ​​​സ്ഥ​​​നാ​​​യ കെ.​​​വി. തോ​​​മ​​​സ് എ​​​ത്തി​​​യ​​​ത്. എ​​​ന്നാ​​​ൽ എ​​​മി​​​ഗ്രേ​​​ഷ​​​ൻ വി​​​ഭാ​​​ഗം യാ​​​ത്രാ​​​വി​​​ല​​​ക്ക് അ​​​റി​​​യി​​​ച്ച​​​തോ​​​ടെ യാ​​​ത്ര മു​​​ട​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു. മു​​​ൻ കാ​​​ല​​​ത്ത് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന കേ​​​സി​​​ൽ​​​നി​​​ന്നു വി​​​ടു​​​ത​​​ൽ ചെ​​​യ്യാ​​​തി​​​രു​​​ന്ന​​​താ​​​ണ് തോ​​​മ​​​സി​​​നു വി​​​ന​​​യാ​​​യ​​​താ​​​യി പ​​​റ​​​യു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.