മാർ പവ്വത്തിലിന്‍റെ ജന്മദിനം ഇന്ന്
മാർ പവ്വത്തിലിന്‍റെ ജന്മദിനം ഇന്ന്
Sunday, August 14, 2022 12:17 AM IST
ച​​​ങ്ങ​​​നാ​​​ശേ​​​രി: അ​​​തി​​​രൂ​​​പ​​​താ പാ​​​സ്റ്റ​​​റ​​​ൽ​​​കൗ​​​ണ്‍സി​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പ​​​വ്വ​​​ത്തി​​​ലി​​​ന്‍റെ 93-ാം ജ​​​ന്മ​​​ദി​​​നാ​​​ഘോ​​​ഷം ന​​​ട​​​ത്തി.

മാ​​​ർ പ​​​വ്വ​​​ത്തി​​​ലി​​​ന്‍റെ മെ​​​ത്രാ​​​ഭി​​​ഷേ​​​ക സു​​​വ​​​ർ​​​ണ ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി അ​​​തി​​​രൂ​​​പ​​​ത പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ സ​​​ന്പൂ​​​ർ​​​ണ കൃ​​​തി​​​ക​​​ളു​​​ടെ പ്ര​​​കാ​​​ശ​​​നം മാ​​​ർ പെ​​​രു​​​ന്തോ​​​ട്ടം കോ​​​പ്പി സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ തോ​​​മ​​​സ് ത​​​റ​​​യി​​​ലി​​​നു ന​​​ൽ​​​കി പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു.


പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ എ​​​ഡി​​​റ്റ​​​ർ മോ​​​ണ്‍.​​​ തോ​​​മ​​​സ് പാ​​​ടി​​​യ​​​ത്ത് പു​​​സ്ത​​​ക പ​​​രി​​​ച​​​യം ന​​​ട​​​ത്തി. സീ​​​റോ​​​മ​​​ല​​​ബാ​​​ർ​​​സ​​​ഭ, ആ​​​രാ​​​ധ​​​നാ​​​ക്ര​​​മം, സ​​​ഭാ​​​വി​​​ജ്ഞാ​​​നീ​​​യം, വി​​​ദ്യാ​​​ഭ്യാ​​​സം, മ​​​തം-​​​രാ​​​ഷ്ട്രം-​​​രാ​​​ഷ്ട്രീ​​​യം, സാ​​​മൂ​​​ഹി​​​ക വി​​​ഷ​​​യ​​​ങ്ങ​​​ൾ ഏ​​​ഴു​​​വാ​​​ല്യ​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. അ​​​ടു​​​ത്ത​​​മാ​​​സം ആ​​​ദ്യ​​​വാ​​​രം പു​​​സ്ത​​​കം വി​​​ൽ​​​പ്പ​​​ന​​​ക്ക് സ​​​ജ്ജ​​​മാ​​​കും. 1930 ഓ​​​ഗ​​​സ്റ്റ് 14നാ​​​ണ് മാ​​​ർ ജോ​​​സ​​​ഫ് പ​​​വ്വ​​​ത്തി​​​ലി​​​ന്‍റെ ജ​​​ന​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.