മ​​ക​​ന്‍റെ കു​​ത്തേ​​റ്റ് ചികിത്സയിലിരുന്ന അ​​മ്മ മ​​രി​​ച്ചു
മ​​ക​​ന്‍റെ കു​​ത്തേ​​റ്റ് ചികിത്സയിലിരുന്ന അ​​മ്മ മ​​രി​​ച്ചു
Sunday, August 14, 2022 11:43 PM IST
അ​​​​​ങ്ക​​​​​മാ​​​​​ലി: മ​​​​​ക​​​​​ന്‍റെ കു​​​​​ത്തേ​​​​​റ്റ് ചി​​​​​കി​​​​​ൽ​​​​​സ​​​​​യി​​​​​ലി​​​​​രു​​​​​ന്ന അ​​​​​മ്മ മ​​​​​രി​​​​​ച്ചു. നാ​​​​​യ​​​​​ത്തോ​​​​​ട് പു​​​​​തു​​​​​ശേ​​​​​രി പ​​​​​രേ​​​​​ത​​​​​നാ​​​​​യ ഏ​​​​​ല്യാ​​​​​സ് (​​​​​കു​​​​​ഞ്ഞു​​​​​മോ​​​​​ന്‍)​​​​​ന്‍റെ ഭാ​​​​​ര്യ മേ​​​​​രി (52) ആ​​​​​ണ് കോ​​​​​ട്ട​​​​​യം മെ​​​​​ഡി​​​​​ക്ക​​​​​ല്‍ കോ​​​​​ള​​​​​ജി​​​​​ല്‍ ചി​​​​​കി​​​​​ത്സ​​​​​യി​​​​​ലി​​​​​രി​​​​​ക്കെ മ​​​​​രി​​​​​ച്ച​​​​​ത്.

ഇ​​​​​ക്ക​​​​​ഴി​​​​​ഞ്ഞ ഒ​​​​​ന്നി​​​​​നു പു​​​​​ല​​​​​ര്‍​ച്ചെ വീ​​​​​ട്ടി​​​​​ലു​​​​​ണ്ടാ​​​​​യ വാ​​​​​ക്കു​​​​​ത​​​​​ര്‍​ക്ക​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ര്‍​ന്നാ​​​​​ണ് മ​​​​​ക​​​​​ന്‍ കി​​​​​ര​​​​​ണ്‍ മേ​​​​​രി​​​​​യെ ക​​​​​ത്തി​​ കൊ​​​ണ്ടു കു​​​​​ത്തി​​​​​യ​​​​​ത്. ആ​​​​​ദ്യം അ​​​​​ങ്ക​​​​​മാ​​​​​ലി​​​​​യി​​​​​ലെ സ്വ​​​​​കാ​​​​​ര്യ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ല്‍ പ്ര​​​​​വേ​​​​​ശി​​​​​പ്പി​​​​​ച്ച മേ​​​​​രി​​​​​യു​​​​​ടെ വ​​​​​യ​​​​​റ്റി​​​​​ല്‍ ശ​​​​​സ്ത്ര​​​​​ക്രി​​​​​യ ന​​​​​ട​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു. ത​​​​​ല​​​​​യ്ക്കും ഗു​​​​​രു​​​​​ത​​​​​ര പ​​​​​രി​​​​​ക്കേ​​​​​റ്റി​​​​​രു​​​​​ന്ന​​​​​തി​​​​​നാ​​​​​ല്‍ പി​​​​​ന്നീ​​​​​ട് മെ​​​​​ഡി​​​​​ക്ക​​​​​ല്‍ കോ​​​​​ള​​​​​ജി​​​​​ലേ​​​​​ക്കു മാ​​​​​റ്റു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.


പ്ര​​​​​തി കി​​​​​ര​​​​​ണ്‍ ആ​​​​​ലു​​​​​വ സ​​​​​ബ് ജ​​​​​യി​​​​​ലി​​​​​ല്‍ റി​​​​​മാ​​​​​ന്‍​ഡി​​​​​ലാ​​​​​ണ്. നീ​​​​​തു​​​​​വാ​​​​​ണ് മേ​​​​​രി​​​​​യു​​​​​ടെ മ​​​​​ക​​​​​ള്‍. മ​​​​​രു​​​​​മ​​​​​ക്ക​​​​​ള്‍: സ​​​​​ന്ദീ​​​​​പ്, സ്‌​​​​​നേ​​​​​ഹ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.