ഭാ​ര​ത് ജോ​ഡോ യാ​ത്ര: ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​നു​ക​ൾ ഇ​ന്ന് തു​ട​ങ്ങും
ഭാ​ര​ത് ജോ​ഡോ  യാ​ത്ര: ജി​ല്ലാ  ക​ണ്‍​വ​ൻ​ഷ​നു​ക​ൾ ഇ​ന്ന് തു​ട​ങ്ങും
Wednesday, August 17, 2022 1:12 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ൻ കോ​​ൺ​​ഗ്ര​​സ് അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ ഗാ​​​ന്ധി ന​​​യി​​​ക്കു​​​ന്ന ഭാ​​​ര​​​ത് ജോ​​​ഡോ യാ​​​ത്ര​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ജി​​​ല്ലാ​​​ത​​​ല സ്വാ​​​ഗ​​​ത സം​​​ഘം രൂ​​​പീ​​​ക​​​രി​​​ക്കാ​​​നു​​​ള്ള ക​​​ണ്‍​വ​​​ൻ​​​ഷ​​​നു​​​ക​​​ൾ ഇ​​​ന്ന് തു​​​ട​​​ങ്ങു​​​മെ​​​ന്ന് ഭാ​​​ര​​​ത് ജോ​​​ഡോ യാ​​​ത്ര സം​​​സ്ഥാ​​​ന കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​റും കെ​​​പി​​​സി​​​സി വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ കൊ​​​ടി​​​ക്കു​​​ന്നി​​​ൽ സു​​​രേ​​​ഷ് എം​​​പി അ​​​റി​​​യി​​​ച്ചു.


കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​സു​​​ധാ​​​ക​​​ര​​​ൻ എം​​​പി, പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് വി.​​​ഡി.​​​സ​​​തീ​​​ശ​​​ൻ,മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ​ ചാ​​​ണ്ടി,ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല,യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ർ എം​​​എം ഹ​​​സ​​​ൻ, കെ​​​പി​​​സി​​​സി പ്ര​​​ചാ​​​ര​​​ണ വി​​​ഭാ​​​ഗം ചെ​​​യ​​​ർ​​​മാ​​​ൻ കെ.​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ എം​​​പി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.