തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2022 ജൂ​​​ണി​​​ൽ ന​​​ട​​​ത്തി​​​യ ഒ​​​ന്നാം വ​​​ർ​​​ഷ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി, വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷാ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. പ​​​രീ​​​ക്ഷാ ഫ​​​ലം www.keralaresults.nic.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.