തു​​​റ​​​മു​​​ഖ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ ച​​​ർ​​​ച്ച ന​​​ട​​​ത്തും: മ​​​ന്ത്രി അ​​​ബ്ദു​​​റ​​​ഹ‌്മാ​​​ൻ
തു​​​റ​​​മു​​​ഖ​​​വു​​​മാ​​​യി  ബ​​​ന്ധ​​​പ്പെ​​​ട്ട കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ ച​​​ർ​​​ച്ച ന​​​ട​​​ത്തും:  മ​​​ന്ത്രി അ​​​ബ്ദു​​​റ​​​ഹ‌്മാ​​​ൻ
Saturday, August 20, 2022 12:53 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തു​​​മെ​​​ന്ന് ഫി​​​ഷ​​​റീ​​​സ് മ​​​ന്ത്രി വി. ​​​അ​​​ബ്ദു​​​റ​​​ഹ‌്മാ​​​ൻ. വി​​​ഴി​​​ഞ്ഞം സ​​​മ​​​ര​​​സ​​​മി​​​തി​​​യു​​​മാ​​​യി ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യ്ക്ക് ശേ​​​ഷം മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി. തു​​​റ​​​മു​​​ഖ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ പെ​​​ട്ടെ​​​ന്ന് തീ​​​രു​​​മാ​​​നം എ​​​ടു​​​ക്കാ​​​ൻ സാ​​​ധി​​​ക്കി​​​ല്ല. എ​​​ന്നാ​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ ഇ​​​ക്കാ​​​ര്യം ച​​​ർ​​​ച്ച ചെ​​​യ്യാ​​​മെ​​​ന്നു സ​​​മ​​​ര​​​സ​​​മി​​​തി​​​ക്ക് ഉ​​​റ​​​പ്പു ന​​​ല്കി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.