ഗാ​​യ​​ക​​ന്‍ പി. ​​ഉ​​ണ്ണി​​ക്കൃ​​ഷ്ണ​​ന് സം​​ഗീ​​ത​​ഭാ​​ര​​തി പു​​ര​​സ്‌​​കാ​​രം
ഗാ​​യ​​ക​​ന്‍  പി. ​​ഉ​​ണ്ണി​​ക്കൃ​​ഷ്ണ​​ന് സം​​ഗീ​​ത​​ഭാ​​ര​​തി  പു​​ര​​സ്‌​​കാ​​രം
Saturday, August 20, 2022 12:53 AM IST
കൊ​​​​ച്ചി: ഏ​​​​ക​​​​താ ന​​​​വ​​​​രാ​​​​ത്രി മ​​​​ണ്ഡ​​​​പം സം​​​​ഗീ​​​​തോ​​​​ത്സ​​​​വ​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ചു​​​​ള്ള ഏ​​​​ക​​​​ത പ്ര​​​​വാ​​​​സി സം​​​​ഗീ​​​​ത​​​​ഭാ​​​​ര​​​​തി പു​​​​ര​​​​സ്‌​​​​കാ​​​​രം പി​​​​ന്ന​​​​ണി ഗാ​​​​യ​​​​ക​​​​ന്‍ പി. ​​​​ഉ​​​​ണ്ണി​​​​ക്കൃ​​​​ഷ്ണ​​​​ന്.

ഷാ​​​​ര്‍​ജ​​​​യി​​​​ല്‍ 26ന് ​​​​ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന ന​​​​വ​​​​രാ​​​​ത്രി​​​​മ​​​​ണ്ഡ​​​​പം സം​​​​ഗീ​​​​തോ​​​​ത്സ​​​​വ​​​​ത്തി​​​ന്‍റെ സ​​​​മാ​​​​പ​​​​ന​​​​ദി​​​​ന​​​​ത്തി​​​​ല്‍ 50,001 രൂ​​​​പ​​​​യും പ്ര​​​​ശ​​​​സ്തി​​​​പ​​​​ത്ര​​​​വും ഫ​​​​ല​​​​ക​​​​വു​​​​മ​​​​ട​​​​ങ്ങു​​​​ന്ന പു​​​​ര​​​​സ്‌​​​​കാ​​​​രം സ​​​​മ്മാ​​​​നി​​​​ക്കും.


ഷാ​​​​ര്‍​ജ​​​​യി​​​​ലെ ഫോ​​​​ര്‍ പോ​​​​യി​​​​ന്‍റ് ബൈ ​​​​ഷെ​​​​റാ​​​​ട്ട​​​​ന്‍ ഹോ​​​​ട്ട​​​​ല്‍ ഓ​​​​ഡി​​​​റ്റോ​​​​റി​​​​യ​​​​ത്തി​​​​ലാ​​​​ണ് സം​​​​ഗീ​​​​തോ​​​​ത്സ​​​​വം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.