ഗി​​രി​​ധ​​ര്‍ ജി. ​​പൈ ജി​​എ​​സ്ടി ഇ​​ന്‍റ​​ലി​​ജ​​ന്‍​സ് അ​​ഡീ​​ഷ​​ണ​​ല്‍ ഡ​​യ​​റ​​ക്ട​​ര്‍ ജ​​ന​​റ​​ല്‍
ഗി​​രി​​ധ​​ര്‍ ജി. ​​പൈ  ജി​​എ​​സ്ടി ഇ​​ന്‍റ​​ലി​​ജ​​ന്‍​സ് അ​​ഡീ​​ഷ​​ണ​​ല്‍ ഡ​​യ​​റ​​ക്ട​​ര്‍ ജ​​ന​​റ​​ല്‍
Saturday, August 20, 2022 12:53 AM IST
കൊ​​​​ച്ചി: ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് ഓ​​​​ഫ് ജി​​​​എ​​​​സ്ടി ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ന്‍​സ് അ​​​​ഡീ​​​​ഷ​​​​ണ​​​​ല്‍ ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ജ​​​​ന​​​​റ​​​​ലാ​​​​യി ഗി​​​​രി​​​​ധ​​​​ര്‍ ജി. ​​​​പൈ ചു​​​​മ​​​​ത​​​​ല​​​​യേ​​​​റ്റു. മു​​​​മ്പ് സി​​​​ജി​​​​എ​​​​സ്ടി തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ക​​​​മ്മീ​​​​ഷ​​​​ണ​​​​റാ​​​​യി നി​​​​യ​​​​മി​​​​ത​​​​നാ​​​​യി​​​​രു​​​​ന്നു. ഐ​​​​ആ​​​​ര്‍​എ​​​​സ് (സി ​​​​ആ​​​​ൻ​​​ഡ് ഐ​​​ടി) 1999 ബാ​​​​ച്ച് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.