നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്‌​കീം പു​ര​സ്‌​കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു
Saturday, August 20, 2022 12:53 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​എ​​​ച്ച്എ​​​സ്ഇ വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ നാ​​​ഷ​​​ണ​​​ൽ സ​​​ർ​​​വീ​​​സ് സ്‌​​​കീം പ്ര​​​വ​​​ർ​​​ത്ത​​​ന മി​​​ക​​​വി​​​നു​​​ള്ള 2021-22 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ സം​​​സ്ഥാ​​​ന/ ജി​​​ല്ലാ​​​ത​​​ല പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു.

2019 മു​​​ത​​​ൽ 2022 വ​​​രെ​​​യു​​​ള്ള മൂ​​​ന്നു വ​​​ർ​​​ഷ​​ത്തെ പ്ര​​​വ​​​ർ​​​ത്ത​​​ന മി​​​ക​​​വ് ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് മി​​​ക​​​ച്ച സ്‌​​​കൂ​​​ൾ യൂ​​​ണി​​​റ്റു​​​ക​​​ൾ​​​ക്കും പ്രോ​​​ഗ്രാം ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ​​​ക്കു​​​ള്ള സം​​​സ്ഥാ​​​ന​​​ത​​​ല പു​​​ര​​​സ്‌​​​കാ​​​രം നി​​​ർ​​​ണ​​​യി​​​ക്ക​​​പ്പ​​​ട്ട​​​ത്.


സെ​​​പ്റ്റം​​​ബ​​​ർ 24ന് ​​​എ​​​ൻ​​​എ​​​സ്എ​​​സ് ദി​​​ന​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന മീ​​​റ്റി​​​ൽ പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.