വി​സ ത​ട്ടി​പ്പ് പ​രാ​തി​ക​ൾ ഫോ​ണി​ലും ഇ-​മെ​യി​ലി​ലും അ​റി​യി​ക്കാം
വി​സ ത​ട്ടി​പ്പ് പ​രാ​തി​ക​ൾ ഫോ​ണി​ലും  ഇ-​മെ​യി​ലി​ലും അ​റി​യി​ക്കാം
Saturday, August 20, 2022 12:53 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​പ്പ​​​റേ​​​ഷ​​​ൻ ശു​​​ഭ​​​യാ​​​ത്ര​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി വി​​​സാ ത​​​ട്ടി​​​പ്പ്, അ​​​ന​​​ധി​​​കൃ​​​ത വി​​​ദേ​​​ശ റി​​​ക്രൂ​​​ട്ട്‌​​​മെ​​​ന്‍റു​​​ക​​​ൾ എ​​​ന്നി​​​വ​​​യ്‌​​​ക്കെ​​​തി​​​രാ​​​യ പ​​​രാ​​​തി​​​ക​​​ൾ ഇ-​​​മെ​​​യി​​​ലും ഫോ​​​ൺ ന​​​മ്പ​​​റു​​​ക​​​ളി​​​ലും അ​​​റി​​​യി​​​ക്കാ​​​ൻ നോ​​​ർ​​​ക്കാ റൂ​​​ട്ട്‌​​​സ് സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കു​​​ന്നു.


spnri.pol @kerala.gov.in, dyspnri.pol @kerala.gov.in എ​​​ന്നീ ഇ-​​​മെ​​​യി​​​ലു​​​ക​​​ളി​​​ലും 24 മ​​​ണി​​​ക്കൂ​​​ർ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന 0471-2721547 എ​​​ന്ന ഫോ​​​ൺ ന​​​മ്പ​​​റി​​​ലും പ​​​രാ​​​തി അ​​​റി​​​യി​​​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.