സ​​പ്ലൈ​​കോ ഓ​​ണം ഫെ​​യ​​ർ 26 മു​​ത​​ൽ സ​​പ്ലൈ​​കോ ഓ​​ണ​​ക്കി​​റ്റി​​ന് 1000 രൂ​​പ
സ​​പ്ലൈ​​കോ ഓ​​ണം ഫെ​​യ​​ർ 26 മു​​ത​​ൽ സ​​പ്ലൈ​​കോ ഓ​​ണ​​ക്കി​​റ്റി​​ന് 1000 രൂ​​പ
Saturday, August 20, 2022 12:54 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സി​​വി​​ൽ സ​​പ്ലൈ​​സ് കോ​​ർ​​പറേ​​ഷ​​ന്‍റെ (സ​​പ്ലൈ​​കോ) ആ​​ഭി​​മു​​ഖ്യ​​ത്തി​​ലു​​ള്ള ഓ​​ണം ഫെ​​യ​​ർ 26-ന് ​​വൈ​​കു​​ന്നേ​​രം പു​​ത്ത​​രി​​ക്ക​​ണ്ടം മൈ​​താ​​നി​​യി​​ൽ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. എ​​റ​​ണാ​​കു​​ളം ,കോ​​ഴി​​ക്കോ​​ട് ന​​ഗ​​ര​​ങ്ങ​​ളി​​ലും 140 നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലും ഓ​​ണം ഫെ​​യ​​ർ ന​​ട​​ത്തും.

സ​​പ്ലൈ​​കോ സൂ​​പ്പ​​ർ​​മാ​​ർ​​ക്ക​​റ്റു​​ക​​ളി​​ൽ 1000 രൂ​​പ നി​​ര​​ക്കി​​ൽ സ്പെ​​ഷ​​ൽ ഓ​​ണ​​ക്കി​​റ്റ് ല​​ഭി​​ക്കും. ഇ​​തു വാ​​ങ്ങു​​ന്ന​​വ​​ർ​​ക്ക് ഇ​​ഷ്ട​​മു​​ള്ള ഇ​​ന​​ങ്ങ​​ൾ​​കൂ​​ടി തെ​​ര​​ഞ്ഞെ​​ടു​​ക്കാ​​നാ​​കും. 10 കി​​റ്റി​​ന് മു​​ക​​ളി​​ൽ ഓ​​ർ​​ഡ​​ർ ന​​ൽ​​കി​​യാ​​ൽ വാ​​തി​​ൽ​​പ്പ​​ടി​​യി​​ൽ എ​​ത്തി​​ക്കും. ഓ​​രോ 50 കി​​റ്റി​​നും ന​​റു​​ക്കെ​​ടു​​പ്പി​​ലൂ​​ടെ ഒ​​രു സ​​മ്മാ​​നം ഉ​​റ​​പ്പു​​വ​​രു​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.