ക​ന്യാ​സ്ത്രീ​മ​ഠ​ങ്ങ​ൾ​ക്കും ക്ഷേ​മ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഓ​ണ​ക്കി​റ്റ് ന​ൽ​കും: മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ
ക​ന്യാ​സ്ത്രീ​മ​ഠ​ങ്ങ​ൾ​ക്കും ക്ഷേ​മ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഓ​ണ​ക്കി​റ്റ് ന​ൽ​കും: മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ
Saturday, August 20, 2022 12:54 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ക​​ന്യാ​​സ്ത്രീ​​മ​​ഠ​​ങ്ങ​​ൾ​​ക്കും എ​​ല്ലാ വി​​ഭാ​​ഗ​​ത്തി​​ലേ​​യും സ​​ന്യാ​​സി​​മാ​​ർ താ​​മ​​സി​​ക്കു​​ന്നി​​ട​​ങ്ങ​​ളി​​ലും സ​​ർ​​ക്കാ​​ർ അം​​ഗീ​​ക​​രി​​ച്ച എ​​ല്ലാ ക്ഷേ​​മ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലും ഓ​​ണ​​ക്കി​​റ്റ് ന​​ൽ​​കു​​മെ​​ന്ന് മ​​ന്ത്രി ജി.​​ആ​​ർ. അ​​നി​​ൽ അ​​റി​​യി​​ച്ചു.

ക്ഷേ​​മ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ നാ​​ലു​​പേ​​ർ​​ക്ക് ഒ​​രു കി​​റ്റ് എ​​ന്ന നി​​ര​​ക്കി​​ൽ ന​​ൽ​​കും. താ​​ലൂ​​ക്ക് സ​​പ്ലൈ​​സ് ഓ​​ഫീ​​സ് വ​​ഴി സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ നേ​​രി​​ട്ട് ഈ ​​വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്ക് കി​​റ്റ് എ​​ത്തി​​ക്കും.


സം​​സ്ഥാ​​ന​​ത്ത് 890 ക്ഷേ​​മ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലാ​​യി 37,634 അ​​ന്തേ​​വാ​​സി​​ക​​ളു​​ണ്ട്. കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ സ​​ഹാ​​യ​​ത്തോ​​ടെ ക്ഷേ​​മ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലെ ഭ​​ക്ഷ്യ​​വി​​ത​​ര​​ണം പു​​ന:​​സ്ഥാ​​പി​​ച്ചി​​ട്ടു​​ണ്ട്.​സം​​സ്ഥാ​​ന​​ത്തെ 119 ആ​​ദി​​വാ​​സി ഊ​​രു​​ക​​ളി​​ൽ പൊ​​തു​​വി​​ത​​ര​​ണ വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ നേ​​രി​​ട്ടെ​​ത്തി വാ​​തി​​ൽ​​പ്പ​​ടി​​യാ​​യി ഭ​​ക്ഷ്യ​​കി​​റ്റു​​ക​​ൾ എ​​ത്തി​​ക്കു​​മെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.