ആ​​രോ​​ഗ്യ ഉ​​ച്ച​​കോ​​ടി തു​​ട​​ങ്ങി
Saturday, August 20, 2022 2:00 AM IST
കൊ​​​​ച്ചി: ഇ​​​​ൻ​​​​ഡോ ജാ​​​​പ്പ​​​​നീ​​​​സ് ആ​​​​രോ​​​​ഗ്യ ഉ​​​​ച്ച​​​​കോ​​​​ടി ഗു​​​​ർ​​​​ഗോ​​​​ണി​​​​ലെ ലീ​​​​ല ആ​​​​മ്പി​​​​യ​​​​ൻ​​​​സ് ഹോ​​​​ട്ട​​​​ലി​​​​ൽ ആ​​​​രം​​​​ഭി​​​​ച്ചു. ഹ​​​​രി​​​​യാ​​​​ന ആ​​​​ഭ്യ​​​​ന്ത​​​​ര-ആ​​​​രോ​​​​ഗ്യ മ​​​​ന്ത്രി അ​​​​നി​​​​ൽ വി​​​​ജ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. ക്രോ​​​​ണി​​​​ക് രോ​​​​ഗ​​​​ങ്ങ​​​​ളെ സം​​​​ബ​​​​ന്ധി​​​​ച്ചാ​​​​ണ് ഇ​​​​ത്ത​​​​വ​​​​ണ​​​​ത്തെ ഉ​​​​ച്ച​​​​കോ​​​​ടി.

300 ഓ​​​​ളം കാ​​​​ർ​​​​ഡി​​​​യോ​​​​ള​​​​ജി ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കും. ത്രി​​​​ദി​​​​ന ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ൽ അ​​​​ഞ്ചു വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ ച​​​​ർ​​​​ച്ച​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​കും. ഡോ. ​​​​സൂ​​​​ര്യ​​​​പ്ര​​​​കാ​​​​ശ് റാ​​​​വു (ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്), ഡോ. ​​​​ഗ​​​​ണേ​​​​ഷ് കു​​​​മാ​​​​ർ (മും​​​​ബൈ), ഡോ. ​​​​പി കെ ​​​​ഗോ​​​​പി (ല​​​​ക്നൗ), ഡോ. ​​​​പ്ര​​​​താ​​​​പ് കു​​​​മാ​​​​ർ (കേ​​​​ര​​​​ളം) എ​​​​ന്നി​​​​വ​​​​രാ​​​​ണ് കോ​​​​ഴ്സ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ​​​​മാ​​​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.