ഗാ​ന്ധി​ചി​ത്രം ത​ക​ർ​ത്ത കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കോ​ൺ​ഗ്ര​സ് പു​റ​ത്താ​ക്ക​ണം: മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്
ഗാ​ന്ധി​ചി​ത്രം ത​ക​ർ​ത്ത  കേ​സി​ൽ അ​റ​സ്റ്റി​ലാ​യ  പ്ര​തി​ക​ളെ കോ​ൺ​ഗ്ര​സ്  പു​റ​ത്താ​ക്ക​ണം:  മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്
Saturday, August 20, 2022 2:00 AM IST
കോ​​​ഴി​​​ക്കോ​​​ട്:​ രാ​​​ഹു​​​ൽ ഗാ​​​ന്ധി എം​​​പി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ൽ ക​​​ട​​​ന്ന് ഗാ​​​ന്ധി​​​ചി​​​ത്രം ത​​​ക​​​ർ​​​ത്ത കേ​​​സി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ പ്ര​​​തി​​​ക​​​ളെ​​​പാ​​​ർ​​​ട്ടി​​​യി​​​ൽ​​നി​​​ന്ന് പു​​​റ​​​ത്താ​​​ക്കാ​​​ൻ കോ​​​ൺ​​​ഗ്ര​​​സ് നേ​​​തൃ​​​ത്വം ത​​​യാ​​റാ​​​ക​​​ണ​​​മെ​​​ന്നു മ​​​ന്ത്രി പി.​​​എ. മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

നി​​​ല​​​വാ​​​ര​​​മി​​​ല്ലാ​​​ത്ത പ്ര​​​വൃ​​​ത്തി​​​യി​​​ൽ ഏ​​​ർ​​​പ്പെ​​​ടു​​​ന്ന​​​വ​​​രെ എ​​​ന്തി​​​നാ​​ണു കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ നേ​​​തൃ​​​ത്വം സം​​​ര​​​ക്ഷി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​കു​​​ന്ന​​​തെ​​​ന്നു മ​​​ന​​​സി​​ലാ​​​കു​​​ന്നി​​​ല്ല. ഉ​​​ത്ത​​​ര​​​വാ​​​ദ​​​പ്പെ​​​ട്ട നേ​​​താ​​​ക്ക​​​ൾ അ​​​ക്ര​​​മി​​​ക​​​ളെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന സ​​​മീ​​​പ​​​ന​​​മാ​​​ണു സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.


ദ​​​യ​​​നീ​​​യ​​​മാ​​​യ സ്ഥി​​​തി​​​യി​​​ലേ​​​ക്കു കോ​​​ൺ​​​ഗ്ര​​​സ് മാ​​​റു​​​ക​​​യാ​​​ണ്. കാ​​​ര്യ​​​ങ്ങ​​​ൾ വ​​​ഴി​​​തി​​​രി​​​ച്ചു വി​​​ടാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന നേ​​​തൃ​​​ത്വം പ്ര​​​തി​​​ക​​​ളാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും മ​​​ന്ത്രി റി​​​യാ​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.