രാ​ജീ​വ് ഗാ​ന്ധി ജ​ന്മ​വാ​ർ​ഷി​കം ഇ​ന്ന്; സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ​രി​പാ​ടി
രാ​ജീ​വ് ഗാ​ന്ധി  ജ​ന്മ​വാ​ർ​ഷി​കം ഇ​ന്ന്;  സം​സ്ഥാ​ന വ്യാ​പ​ക​മാ​യി  പ​രി​പാ​ടി
Saturday, August 20, 2022 2:00 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി രാ​​​ജീ​​​വ് ഗാ​​​ന്ധി​​​യു​​​ടെ 78-ാം ജ​​ന്മ​​​വാ​​​ർ​​​ഷി​​​ക​​​മാ​​​യ ഇ​​​ന്ന് കോ​​​ണ്‍​ഗ്ര​​​സ് വി​​​പു​​​ല​​​മാ​​​യി ആ​​​ഘോ​​​ഷി​​​ക്കും. ഡി​​​സി​​​സി​​​ക​​​ളു​​​ടെ​​​യും ബ്ലോ​​​ക്ക്, മ​​​ണ്ഡ​​​ലം, ബൂ​​​ത്ത് ക​​​മ്മി​​​റ്റി​​​ക​​​ളു​​​ടെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ൽ രാ​​​ജീ​​​വ് ഗാ​​​ന്ധി​​​യു​​​ടെ ചി​​​ത്ര​​​ത്തി​​​ൽ പു​​​ഷ്പാ​​​ർ​​​ച്ച​​​ന​​​യും അ​​​നു​​​സ്മ​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ളും ന​​​ട​​​ത്തു​​​മെ​​​ന്നും കെ​​​പി​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ടി.​​​യു.​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.