ഇന്‍റർവ്യൂ മാറ്റിവച്ചു
Friday, September 23, 2022 12:23 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കേ​​ര​​ള സ​​മ​​ഖ്യ സൊ​​സൈ​​റ്റി​​യു​​ടെ നി​​യ​​ന്ത്ര​​ണ​​ത്തി​​ൽ വ​​നി​​ത ശി​​ശു​​വി​​ക​​സ​​ന വ​​കു​​പ്പി​​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ കോ​​ട്ട​​യം ജി​​ല്ല​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന സ്ത്രീ​​ക​​ളു​​ടെ​​യും കു​​ട്ടി​​ക​​ളു​​ടെ​​യും ഹോ​​മി​​ലേ​​ക്ക് സൈ​​ക്കോ​​ള​​ജി​​സ്റ്റ് ത​​സ്തി​​ക​​യി​​ൽ ഇ​​ന്നു രാ​​വി​​ലെ 10.30ന് ​​കോ​​ട്ട​​യം ക​​ള​​ക്ട​​റേ​​റ്റ് വി​​പ​​ഞ്ചി​​ക ഹാ​​ളി​​ൽ ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന വാ​​ക്ക് ഇ​​ൻ ഇ​​ന്‍റ​​ർ​​വ്യൂ മാ​​റ്റി. പു​​തി​​യ തീ​​യ​​തി പി​​ന്നീ​​ട് അ​​റി​​യി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.