ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: മാ​ധ്യ​മ​ങ്ങ​ള്‍ പ​രി​ധി ലം​ഘി​ച്ചെ​ന്ന് ഹൈ​ക്കോ​ട​തി
ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: മാ​ധ്യ​മ​ങ്ങ​ള്‍  പ​രി​ധി ലം​ഘി​ച്ചെ​ന്ന്  ഹൈ​ക്കോ​ട​തി
Friday, September 23, 2022 12:23 AM IST
കൊ​​​​ച്ചി: വി​​​​മ​​​​ര്‍​ശ​​​​നം ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തി​​​​ന്‍റെ ന​​​​ട്ടെ​​​​ല്ലാ​​​​ണെ​​​​ങ്കി​​​​ലും ന​​​​ടി​​​​യെ ആ​​​​ക്ര​​​​മി​​​​ച്ച കേ​​​​സി​​​​ല്‍ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ള്‍ ന്യാ​​​​യ​​​​ത്തി​​​​ന്‍റെ​​​​യും ഔ​​​​ചി​​​​ത്യ​​​​ത്തി​​​​ന്‍റെ​​​യും വി​​​​വേ​​​​ക​​​​ത്തി​​​​ന്‍റെ​​​​യും പ​​​​രി​​​​ധി ലം​​​​ഘി​​​​ച്ചെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി.​ വി​​​​ചാ​​​​ര​​​​ണ​​​​ക്കോ​​​​ട​​​​തി മാ​​​​റ്റ​​​​ത്തി​​​​നെ​​​​തി​​​​രെ അ​​​​തി​​​​ജീ​​​​വി​​​​ത ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​യി​​​​ലാ​​​​ണ് മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ള്‍​ക്കെ​​​​തി​​​​രാ​​​​യ പ​​​​രാ​​​​മ​​​​ര്‍​ശം.

മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ള്‍ ആ​​​​ത്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തേ​​​​ണ്ട സ​​​​മ​​​​യ​​​​മാ​​​​ണി​​​​ത്. നീ​​​​തി നി​​​​ര്‍​വ​​​​ഹ​​​​ണ സം​​​​വി​​​​ധാ​​​​ന​​​​ത്തെ അ​​​​തി​​​​ന്‍റെ ജോ​​​​ലി ചെ​​​​യ്യാ​​​​ന്‍ അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണം.


അ​​​​തി​​​​ജീ​​​​വി​​​​ത​​​​യ്ക്ക് വി​​​​ചാ​​​​ര​​​​ണ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ലും അ​​​​ന്വേ​​​​ഷ​​​​ണസം​​​​ഘ​​​​ത്തി​​​​ലു​​​​മൊ​​​​ക്കെ അ​​​​വി​​​​ശ്വാ​​​​സം തോ​​​​ന്നാ​​​​ന്‍ ചാ​​​​ന​​​​ല്‍ സ്റ്റു​​​​ഡി​​​​യോ​​​​ക​​​​ളി​​​​ലെ മാ​​​​ധ്യ​​​​മവി​​​​ചാ​​​​ര​​​​ണ​​​​ക​​​​ള്‍ പ്ര​​​​ധാ​​​​ന​​​​കാ​​​​ര​​​​ണ​​​​മാ​​​​ണ്. കേ​​സു​​​​ക​​​​ളു​​​​ടെ വ​​​​സ്തു​​​​ത​​​​യോ സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളോ നി​​​​യ​​​​മ​​​ത​​​​ത്വ​​​​ങ്ങ​​​​ളോ പൂ​​​​ര്‍​ണ​​​​മാ​​​​യും മ​​​​ന​​​​സി​​​​ലാ​​​​ക്കാ​​​​തെ​​​​യാ​​​​ണ് മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ള്‍ വി​​​​ചാ​​​​ര​​​​ണ ന​​​​ട​​​​ത്തു​​​​ന്ന​​​​ത്-ഹൈ​​​​ക്കോ​​​​ട​​​​തി കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.