കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ച് പത്തനംതിട്ട ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​രി​ച്ചു
കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ച് പത്തനംതിട്ട ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​രി​ച്ചു
Friday, September 23, 2022 12:23 AM IST
അ​​ടൂ​​ർ: കെ​​എ​​സ്ആ​​ർ​​ടി​​സി ബ​​സി​​ടി​​ച്ച് പ​​ത്ത​​നം​​തി​​ട്ട ഡി​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി മ​​രി​​ച്ചു. അ​​ടൂ​​ർ ന​​ഗ​​ര​​സ​​ഭ മു​​ൻ കൗ​​ൺ​​സി​​ല​​ർ കൂ​​ടി​​യാ​​യ ആ​​ന​​ന്ദ​​പ്പ​​ള്ളി ക​​ല്ലും​​പു​​റ​​ത്ത് വ​​ട​​ക്കേ​​തി​​ൽ ആ​​ന​​ന്ദ​​പ്പ​​ള്ളി സു​​രേ​​ന്ദ്ര​​നാ​​ണ് (56) മ​​രി​​ച്ച​​ത്. സം​​സ്കാ​​രം നാ​​ളെ ര​​ണ്ടി​​ന് വീ​​ട്ടു​​വ​​ള​​പ്പി​​ൽ. ഇ​​ന്ന​​ലെ രാ​​വി​​ലെ 6.30 ന്
​​ആ​​ന​​ന്ദ​​പ്പ​​ള്ളി എ​​സ്ബി​​ഐ​​ക്കു സ​​മീ​​പ​​ത്തെ വ​​ള​​വി​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ടം.

ഭാ​​ര്യാ സ​​ഹോ​​ദ​​രി​​യു​​ടെ മ​​ക​​ളെ കേ​​ന്ദ്രീ​​യ​​വി​​ദ്യാ​​ല​​യ​​ത്തി​​ലേ​​ക്കു വാ​​ഹ​​ന​​ത്തി​​ൽ ക​​യ​​റ്റി​​വി​​ടാ​​ൻ ആ​​ന​​ന്ദ​​പ്പ​​ള്ളി ജം​​ഗ്ഷ​​നി​​ലേ​​ക്കു കാ​​ൽ​​ന​​ട​​യാ​​യി വ​​രു​​ന്ന​​തി​​നി​​ടെ​​യാ​​ണ് അ​​പ​​ക​​ടം. പ​​ത്ത​​നം​​തി​​ട്ട​​യി​​ൽ നി​​ന്നും തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തേ​​ക്കു പോ​​യ കെ​​എ​​സ്ആ​​ർ​​ടി​​സി ഫാ​​സ്റ്റ് പാ​​സ​​ഞ്ച​​ർ ബ​​സാ​​ണ് സു​​രേ​​ന്ദ്ര​​നെ ഇ​​ടി​​ച്ച​​ത്.


ബ​​സ് അ​​മി​​ത​​വേ​​ഗ​​ത്തി​​ൽ വ​​രു​​ന്ന​​തു ക​​ണ്ട് ഭാ​​ര്യാ സ​​ഹോ​​ദ​​രി​​യു​​ടെ മ​​ക​​ളെ പി​​ടി​​ച്ചു​​മാ​​റ്റി​​യെ​​ങ്കി​​ലും സു​​രേ​​ന്ദ്ര​​ൻ അ​​പ​​ക​​ട​​ത്തി​​ൽ​​പെ​​ട്ടു.

ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ സു​​രേ​​ന്ദ്ര​​നെ അ​​ടൂ​​ർ ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​ഥ​​മ ശു​​ശ്രൂ​​ഷ ന​​ല്കി​​യ ശേ​​ഷം കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല.​ഭാ​​ര്യ: ജ്യോ​​തി സു​​രേ​​ന്ദ്ര​​ൻ (അ​​ടൂ​​ർ ന​​ഗ​​ര​​സ​​ഭ മു​​ൻ വൈ​​സ് ചെ​​യ​​ർ പേ​​ഴ്സ​​ൺ). മ​​ക്ക​​ൾ: അ​​ന​​ന്ദു (ബം​​ഗ​​ളൂ​​രു), അ​​ഞ്ജ​​ലി (വി​​ദ്യാ​​ർ​​ഥി​​നി).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.